0%

Chapter Title : ഉണ്ടകണ്ണി 17 [കിരൺ കുമാർ]

Author : Kambikathakal Read All Parts 523

വണ്ടിയിലേക്ക് വലിച്ചിട്ട് കൊണ്ടുപോയതാണ് ..അപ്പോൾ തന്നെ കണ്ണു മൂടി കെട്ടി.. എന്തായാലും ഐശ്വര്യ യുടെ ആളുകളും ജെറിയും തങ്ങളുടെ പുറകെ ഉണ്ടാവുമെന്ന് ആശ്വാസത്തിൽ അവൻ വണ്ടിയിൽ ബഹളം ഒക്കെ അഭിനയിച്ചുകൊണ്ടു ഇരുന്നു.
"ആരാ നിങ്ങൾ വണ്ടി നിർത്ത്.... അയ്യോ രക്ഷിക്കണേ..."
കിരൺ ഒന്ന് അഭിനയിച്ചു കൊണ്ട് അലറി
"മിണ്ടാതെ ഇരിക്കട ഇല്ലേൽ ഇവളുടെ കഴുത്തിൽ കത്തി കയറും"
ആരോ പറയുന്നതും കൂടെ അക്ഷരയുടെ കരച്ചിലും അവൻ കേട്ടു.
"ഒന്നും ചെയ്യല്ലേ..എന്താ ....?? എന്താ നിങ്ങൾക്ക് വേണ്ടത്?? ഞങ്ങളെ എന്തിനാ??"
"മിണ്ടാതെ മര്യാദക്ക് ഇരിക്കാനാണ് നിന്നോട് പറഞ്ഞത്.. "
വീണ്ടും ആ ശബ്ദം കേട്ടു..
കിരൺ പിന്നെ ഒന്നും മിണ്ടാതെ ഇരുന്നു... വണ്ടി ഓടിക്കൊണ്ടിരുന്നു., ഒരുപാട് നേരത്തെ യാത്രക്ക് ശേഷം വണ്ടി ഏതോ സ്‌തലത്ത് നിർത്തിയതായി അവൻ അറിഞ്ഞു.
വണ്ടിയിൽ നിന്ന് അവരെ രണ്ടുപേരെയും ഇറക്കി കൊണ്ട് രാജശേഖരന്റെ അനുയായികൾ തേയില ഫാക്ടറിക്ക് ഉള്ളിലേക്ക് കയറി.
"ആ വാ വ നിങ്ങളെ കാത്ത് തന്ന ഞാൻ ഇരുന്നെ"
അക്ഷരക്ക് ആ ശബ്ദം പെട്ടെന്ന് മനസിലായി..
അവരുടെ കണ്ണുമൂടിയിരുന്ന തുണി അഴിച്ചു മാറ്റപ്പെട്ടു.
കിരൺ നു രംഗം മനസിലായി... രാജശേഖരൻ തങ്ങളെ കൊല്ലാൻ കൊണ്ടു വന്നിരിക്കുകയാണ് തന്റെ മകന്റെ മരണതിന് പകരം വീട്ടാൻ.. പക്ഷെ രാജശേഖര... നീ ഇന്ന് ഞങ്ങൾടെ അമ്മമാരുടെ മരണതിന് മറുപടി തന്നേ മതിയാവൂ...
അവൻ മനസിൽ കരുതി
അങ്കിൾ??? എന്താ ഇത് എന്തിനാ ഞങ്ങളെ..
പ്ഫ നായിന്റെ മോളെ... നീ ഇനി വാ തുറക്കരുത്... എന്റെ മോനെ കൊണ്ട് കൊല്ലിച്ച നിന്നെ ഞാൻ ഇനി എന്ത്

💬 Comments

View all comments