0%

Chapter Title : ഉണ്ടകണ്ണി 17 [കിരൺ കുമാർ]

Author : Kambikathakal Read All Parts 521

നീക്കം നടത്തിയാൽ നീ പുറകെ കാണണം ഞങ്ങളുടെ , ഇനി എന്തെങ്കിലും അവസ്‌ഥ ഉണ്ടായാൽ പുറത്ത് ആരെങ്കിലും സഹായത്തിന് വേണം അതാണ്. "
" ok എന്നാൽ ഞാൻ ഇവിടെ നിൽക്കാം നിങ്ങൾ ഇറങ്ങികോ."
ജെറി കോളേജിന് ഗേറ്റിന് സമീപത്തെ തണൽ മരത്തിന്റെ തറയിൽ കയറി ഇരുന്നു , അവിടെ ഇരുന്നാൽ അവനു പുറത്തേക്ക് നന്നായി കാണാം കിരനും അക്ഷരയും കൂടെ അവനെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി നടന്നു.
അവർ റോഡ്ക്രോസ് ചെയ്യുന്നത് നോക്കി ജെറി ഇരിക്കുമ്പോൾ
"ചേട്ടൻ എന്താ ഇവിടെ വന്നു ഒറ്റക്ക് ഇരിക്കുന്നെ???"
തിരഞ്ഞു നോക്കിയ ജെറി കാണുന്നത് സന്ധ്യയെ ആണ്
" എ... ഏയ് ഒന്നും... ഒന്നുമില്ല സന്ധ്യ ക്ലാസിൽ കയറ്റിയില്ലേ.... "
"കേറി... ഞാൻ ഭയങ്കര തലവേദന കൊണ്ട് മിസ് ന്റെ കയ്യിൽ നിന്ന് ഗുളിക വല്ലോം ഉണ്ടേൽ വാങ്ങിക്കാം എന്നു കരുതി പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ചേട്ടൻ ഇവിടെ വന്നു ഇരിക്കുന്നെ കണ്ടത് അതും ഒറ്റക്ക് അതാ ഞാൻ വന്നു ചോദിച്ചത്"
"തലവേദന... ok.. ok.. ....
അയ്യോ..."
അതും പറഞ്ഞു റോഡിലേക്ക് തിരിഞ്ഞു നോക്കിയ ജെറിയുടെ വായിൽ നിന്ന് ആ വാക്ക് വീണു..
ആ റോഡ് അരികിൽ ഒന്നും അക്ഷര യേയും കിരൺ നേയും കാണുന്നുണ്ടായിരുന്നില്ല
..........................................................................
വണ്ടിയുടെ മുരളച്ച മാത്രം കേൾക്കാം അവളൂടെ മണം അറിയാവുന്നത് കൊണ്ട് അടുത്ത് അക്ഷര ഉണ്ടെന്ന് കിരൺ നു കണ്ണു മൂടിയ നിലയിലും മനസിലായി..
റോഡ് ഒന്ന് ക്രോസ് ചയത് മുന്നോട്ട് നടക്കാൻ പോയതും ഒരു വണ്ടി വന്നു അവരെ രണ്ടുപേരയേയും

💬 Comments

View all comments