Chapter Title : ഉണ്ടകണ്ണി 2 [കിരൺ കുമാർ]
ഡോർ തുറന്ന് ഇറങ്ങാൻ പോയ് കിരൺ നു മുന്നിൽ കേറി നിന്നു
"മാറിക്കെ ജെറി ..എനിക്ക് പോണം "
"നീ പറഞ്ഞിട്ട് പോയാൽ മതി ഇല്ലേൽ നീ ഇന്ന് പോകില്ല ഇവിടെ കിടന്നോ "
കുറെ പറഞ്ഞിട്ടും ജെറി മാറത്തത് കണ്ടു അവസാനം എനിക് ഒരു തീരുമാനം എടുക്കേണ്ടി വന്നു
" ടാ ഞാൻ പറയാം "
അവസാനം ഞാൻ അന്ന് നടന്ന കഥയെല്ലാം ജെറിയോട് പറഞ്ഞു
" എടാ ആ മൈരത്തി അവളേ..... മൈർ നിനക്ക് ഇത് കോളേജിൽ വച് പറഞ്ഞിരുന്നേൽ അപ്പോ തന്നെ ഇതിനൊരു മറുപടി പണി നമ്മൾ കൊടുത്തേനെ "
ജെറി നിന്ന് കത്തുവാണ്
"വേണ്ട വേണ്ട നീ ഒന്നും ചെയ്യണ്ട ഞാൻ അതൊക്കെ മറന്നു അതുമല്ല അവൾക്ക് എന്നെ മനസിലായില്ല ന്നും തോന്നുന്നു "
"ആ കൂവ കോപ്പാണ് അവൾ കേറി വന്നപ്പോൾ തന്നെ നിന്നെ കണ്ടു ഞെട്ടുന്നെ കണ്ടിട്ട് ഇതൊക്കെ ശ്രദ്ധിച്ചു തുടങ്ങിയ എന്നോട് ഒന്ന് പോടാപ്പാ"
ജെറി കതക് തുറന്നു കൊണ്ട് പറഞ്ഞു
ഞാൻ ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി
"എടാ അവൾകിട്ടൂ നല്ല പണി നമുക്ക് കൊടുക്കണം "
"വേണ്ട ടാ അന്ന് സംഭവിച്ചത് ഒക്കെ എന്റെ ജോലി ടെ ഭാഗമായി മാത്രേ ഞാൻ കണ്ടുള്ളൂ പിന്നെ സങ്കടം വന്നു അത് പോട്ടെ അതിലും വലുത് ഒക്കെ ഈ പ്രായത്തിനുള്ളിൽ ഞാൻ കണ്ടതാ എന്തായാലും പോട്ടെ ടാ 'അമ്മ വിഷമിക്കും ഇനിയും കണ്ടില്ലേൽ "
"നിക്ക് ഞാൻ കൊണ്ട് ആക്കാം നിന്നെ വീട്ടിൽ"
"നീ എന്നെ കോളേജിന്
💬 Comments
View all comments