0%

Chapter Title : ഉണ്ടകണ്ണി 2 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1.3K

വന്നതാ വർക്ക് ന്റെ ഒരു കാര്യം ഉണ്ടായി... ആ അതേ.... ശെരി അമ്മാ.."

അപ്പോഴാണ് ജെറി അവന്റെ ഫോൺ വരെ ശ്രദ്ധിക്കുന്നത്

"ടാ നീ എന്തിനാ കള്ളം പറഞ്ഞത് ... ഈ ഫോണ് ഇത്.... ഇതൊകെ ഇപ്പോഴും ഉപയോഗിച്ച് നടക്കുന്ന ഒരാളെ ആദ്യം കാണുവാ ആ കമ്പനി യിൽ പോലും ഇത് ഇപോ കാണില്ല"
ജെറിയുടെ ചോദ്യം കേട്ട് കിരൺ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു..

"എന്തിനാ കള്ളം പറഞ്ഞേ ന്ന് ..."

ജെറി വീണ്ടും ചോദിച്ചു

"എടാ അത് ... അത് പിന്നെ അമ്മ വിശ്വസിക്കില്ല ടാ ഞാൻ കൂട്ടുകാരന്റെ വീട്ടിൽ പോയി ന്ന് പറഞ്ഞാ "

"ങേ അതെന്താ"

"അത് എനിക്ക് അങ്ങനെ കൂട്ടുകാർ ഒന്നും ഇല്ലട ഞാൻ ഇങ്ങനെ ഒന്നും പോവാറും ഇല്ല അതൊകെ അമ്മക്ക് അറിയാം "

" കൂട്ടുകാർ ഇല്ലെന്നോ എന്ത് മനുഷ്യൻ ആണ് ടാ നീ ... സത്യം തന്നെ ആണോ "

"അതേ ടാ അതൊക്കെ അങ്ങനെ ആണ് "

"ആ മൈർ എന്തെങ്കിലും ആവട്ടെ ഇനി ഇപോ എന്തായാലും ഞാൻ ഒരു കൂട്ടുകാരൻ ആയല്ലോ ബാക്കി ഒക്കെ ഞാൻ റെഡി ആക്കികോള , പിന്നെ നീ ഇനി എങ്കിലും പറ ആരാ അവൾ "

ആ ചോദ്യം വന്നതും അത്ര നേരം ചിരിച്ചു നിന്ന എന്റ മുഖം മാറി

"നിന്നോട് പറഞ്ഞില്ലേ എനിക്ക് ആരേം അറിയില്ല ന്ന്"

"മൈരേ നിന്നക്ക് അവളെ അറിയാം കട്ടായം ആണ്..
പറയാതെ നിന്നെ ഞാൻ ഇവിടുന്ന് വിടില്ല "

ജെറി

💬 Comments

View all comments