0%

Chapter Title : ഉണ്ടകണ്ണി 3 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1.3K

വന്നു .. എന്നെ കണ്ട അയാളുടെ മുഖത്ത് ദേഷ്യം ഇരച്ചു വരുന്നത് ഞാൻ കണ്ടു

"എടാ നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇവളുടെ മുന്നിൽ വരരുത് ന്ന് "

അയാൾ അതും പറഞ്ഞു എന്റെ നേരെ നടന്നതും അക്ഷരയുടെ ശബ്ദം ഉയർന്നു

"അച്ഛാ എന്റെ ഭർത്താവിനെ തൊട്ടു പോവരുത്"

ആ റൂമിലെ സകല ആളുകളുടെയൊപ്പം ഞെട്ടി തെറിച്ചു കൊണ്ട് ഞാൻ അവളെ നോക്കിയപ്പോൾ അവൾ ചുരിദാറിന്റെ ഉള്ളിൽ നിന്ന് ഒരു താലിമാല  എടുത്ത്  നീട്ടി കാണിച്ചു നിൽക്കുന്നതാണ് ഞാൻ കണ്ടത്

(തുടരും)

💬 Comments

View all comments