0%

Chapter Title : ഉണ്ടകണ്ണി 3 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1.3K

മനസ്സിൽ കരുതി

"ടാ ഒന്ന് വന്നേ" ജെറി വാർഡിന് പുറത്ത് വന്ന് എന്നെ വിളിച്ചു.. ഞാൻ അമ്മയോട് പറഞ്ഞിട്ട് അവന്റെ അടുക്കലേക്ക് ചെന്നു

"എന്താടാ ജെറി ഒരു കള്ളത്തരം ?" 'അമ്മ അവനെ നോക്കി ചോദിച്ചു.

"ഒന്നുമില്ലമ്മേ .. ക്യാന്റീനിലേ ..ഒരു കാര്യം പറയാനാ " ജെറി അതു പറഞ്ഞു എന്നെ കണ്ണു കാണിച്ചു

"എന്താടാ എന്തെങ്കിലും പ്രശ്നം?"

"ടാ കോളേജിൽ നിന്ന് ശരത് വിളിച്ചിരുന്നു

അവൾക്ക് ബോധം വന്നു പക്ഷെ കഴുത്ത് അനക്കാൻ വയ്യ ന്ന പറയുന്നേ നീ അമ്മാതിരി അടിയല്ലേ മൈരേ..കൊടുത്തെ..

പിന്നെ സൗമ്യ മിസ് ആകെ സീൻ ആക്കി പ്രിൻസി നിന്നെ കാണണം എന്ന് പറഞ്ഞു ബഹളം ആന്ന് നിന്നെ വിളിക്കാൻ ഒക്കെ പറഞ്ഞു ന്ന് ... ഇതൊന്നും പോരാഞ്ഞിട്ട് അവളുടെ അച്ഛനും ടീമും വന്നു അവളെ കാണുവാ ന്ന് ഇപോ"

ഇതൊകെ കേട്ട് ഞാൻ ഒന്നും മിണ്ടാതെ നിന്നു

"പിന്നെ നിന്നെ വിളിക്കാൻ മിസ് നോക്കി പക്ഷെ ഫോണ് ആ ഹാളിൽ അല്ലെ കിടക്കുന്നെ .. കിട്ടി കാണില്ല ..നമ്മൾ ഇപോ എന്ത് ചെയ്യണം??"

അവൻ എന്നെ നോക്കി ചോദിച്ചു

"നമുക്ക് കോളേജിലേക്ക് പോയാലോ?? " ഞാൻ ചോദിച്ചു

"അത് വേണോ ??

"വേണം വാ പോവാം "

ഞാൻ അമ്മയോട് കോളേജിൽ ഒരു അത്യാവശ്യ കാര്യം ഉണ്ടെന്ന് പറഞ്ഞു രാജൻ ചേട്ടനെ അമ്മയെ ഡിസ്ചാർജ് ചെയ്യാനുള്ള കാര്യങ്ങൾ ഏൽപ്പിച്ചു കോളേജിലേക്ക് ജെറിയുമായി ഇറങ്ങി

ഞങ്ങൾ കോളേജിലേക്ക് കേറുമ്പോൾ അവിടെ എല്ലാം പഴേ പോലെ ആയിരുന്നു പക്ഷെ ഞങ്ങളുടെ കോളേജിലെ പല

💬 Comments

View all comments