Chapter Title : ഉണ്ടകണ്ണി 3 [കിരൺ കുമാർ]
ആണ് അയാൾ ഒന്ന് അടങ്ങിയത് ഇപോ ദെ ആ റൂമിൽ ഉണ്ട് .. അങ്ങോട്ട് ആണോ നീയൊക്കെ പോയ് കേറാൻ പോണത്"
സാർ വെപ്രാളപ്പെട്ടു പറഞ്ഞു
" അത് ഞാൻ ക്യാന്റീനിൽ ഡ്യൂട്ടി ക്ക് നിന്നപ്പോ അവൾ എന്റെ ഫോണ് എടുത്ത് മാറ്റി .. എന്റെ ..'അമ്മ ... 'അമ്മ ക്ക് ശ്വാസം മുട്ടൽ ഉള്ളത, അവർ അവിടെ കിടന്നു ശ്വാസം കിട്ടാതെ എന്നെ വിളിച്ചത് ഞാൻ അറിഞ്ഞില്ല അത് ... അത് അവൾ കാരണംമാ.. പിന്നെ രാജൻ ചേട്ടൻ വന്ന കൊണ്ട ഇല്ലേൽ എന്റെ അമ്മ... അതൊകെ കൂടെ ഓർത്തപ്പോ എനിക്ക് എന്റെ നില വിട്ട് പോയി സർ ഞാൻ....."
കിരണ് ആരോടെന്നില്ലാതെ ഉച്ചത്തിൽ പറഞ്ഞു
"ടാ ടാ നീ...നീ പതിയെ പറ .. എന്തായാലും കഴിഞ്ഞത് കഴിഞ്ഞു മിനിമം ഒരു സസ്‌പെൻഷൻ എങ്കിലും ഉറപ്പാണ്.. പിന്നെ അവളുടേ അച്ചന്റെ കാര്യം അത് എന്നെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റാത്ത ഏരിയ ആണ് എന്തെങ്കിലും നടക്കണം എങ്കിൽ അവൾ തന്നെ വിചാരിക്കണം. നമുക്കു നോകാം ഞാൻ ഓഫിസിൽ നിന്ന് ഒരു ഫോണ് വന്ന കൊണ്ട് ഇറങ്ങിയത അത് കൊണ്ട് നീയൊക്കെ രക്ഷപെട്ടു ..ഞാൻ പോയ് എന്തായി ന്ന് നോക്കട്ടെ നിങ്ങൾ ഇവിടെ തന്നെ നിൽക്കണം ഈ കതക് അടച്ചോ ഞാൻ വന്നു വിളിക്കാതെ തുറക്കണ്ട കേട്ടല്ലോ...ഓരോന്ന് കാണിച്ചു വച്ചോളും."
സർ അതും പറഞ്ഞു പ്രിൻസിപൾ ന്റെ ഓഫീസിലേക്ക് പോയി.
" കോപ്പ് ഒന്നും വേണ്ടായിരുന്നു .. "
ഞാൻ ആത്മഗതം പോലെ പറഞ്ഞു
"പ്ഫ നാറി
💬 Comments
View all comments