Chapter Title : ഉണ്ടകണ്ണി 4 [കിരൺ കുമാർ]
വിശ്വസിക്കും അതാണ് എനിക്ക് വേണ്ടത് ... ഹ ഹ പ്രേമമേ... എനിക്കെ.... അതും അവനോട് " അവൾ നിന്ന് ചിരിക്കുകയാണ്
"എടി നീ എന്താ ഉദ്ദേശിക്കുന്നത് .. അപ്പോ ചുമ്മാതെ ആണോ "
" ഹ ഹ ... എനിക്ക് അവനെ ആവശ്യം ഉണ്ട് അത് മാത്രം നീ അറിഞ്ഞോ ബാക്കി എല്ലാം കണ്ടറിഞ്ഞോ.. പിന്നെ നീ വഴി ഇത് പുറത്ത് ആരും അറിയില്ല ന്ന് എനിക്ക് അറിയാം.. ഇനി അറിഞ്ഞാൽ.... അറിയാല്ലോ എന്നെ... അപ്പോ വാ "
അക്ഷര അതും പറഞ്ഞു എക്സിബിഷൻ സ്റ്റാൾ ലേക്ക് പോയി
അരുണിമ അവൾ പറഞ്ഞത് മനസിലാകാതെ അന്ധാളിച്ചു നിന്നു ..
(തുടരും )
💬 Comments
View all comments