Chapter Title : ഉണ്ടകണ്ണി 5 [കിരൺ കുമാർ]
ഒക്കെ ചെറുതായി ഇട്ട് കാണാൻ തന്നെ എന്തൊരു ഭംഗി . അംഗലാവണ്യം പിന്നെ പറയുകയെ വേണ്ട അധികം വലുതോ എന്നാൽ ചെറുതോ അല്ലാതെ മുലകൾ നല്ല ഒതുങ്ങിയ അരക്കെട്ടും അതിനു ചേരുന്ന നിതംബവും ഇവൾ വല്ല ഡാൻസും പഠിച്ചിട്ടുണ്ടോ ആവോ , സാധാരണ നർത്തകികൾക്ക് ആണ് ഇങ്ങനെ ഉള്ള അംഗലാവണ്യം ഉണ്ടാവുക.
"ടാ നീ എന്താ ഇങ്ങനെ നോക്കുന്നെ.. വ കഴികണ്ടേ??"
അവൾ അതും പറഞ്ഞു ഹോട്ടലേക്ക് നടന്നു
ഞാൻ ആ നടപ്പ് തന്നെ നോക്കി നിന്നു
"ചെ.... ഞാൻ എന്തൊക്കെ ആണ് ഈ കാണിക്കുന്നത് .. ഇവളെ വിശ്വസിക്കാൻ ഇപ്പോഴും കൊള്ളില്ല എന്ത് ഉദ്ദേശ്യം വച്ചാണ് ഇവൾ എന്നെ ഇപോ കൊണ്ടുവന്നത് ന്ന് പോലും എനിക്ക് അറിയില്ല ന്നിട്ട് അവളുടെ ചന്തിയും നോക്കി നിൽക്കുന്നു അയ്യേ..."
ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട് തലക്ക് കൊട്ടി അവൾക്ക് പുറകെ നടന്നു
ഹോട്ടലിൽ കേറി നല്ലൊരു കോർണർ ടേബിൾ നോക്കി അവൾ ഇരുന്നു ഞാനും കൂടെ പോയ് ഇരുന്നു
"നിനക്ക് എന്താ വേണ്ടേ വിളമ്പുകാരാ "
അവൾ എന്നെ നോക്കി ചോദിച്ചു , ഞാൻ രൂക്ഷമായി അവളെ ഒന്നു നോക്കുക മാത്രം ചെയ്തു . അവൾ എന്നെ നോക്കി ഇളിച്ചു കാണിച്ചു
വെയിടർ വന്നപ്പോൾ അവൾ അപ്പവും താറാവ് കറിയും ഓടർ ചെയ്തു
അത് വന്നു കഴിക്കുന്ന വഴി ഞാൻ അവളോട് എന്താ ഉദ്ദേശ്യം ന്ന് ചോദിച്ചു
"ഉദ്ദേശ്യം??"
"എന്താ മനസിലായില്ലേ എന്നെ പോലെ ഒരുത്തനെ ഇങ്ങനെ നീ കൊണ്ട് നടക്കുന്നത് എന്തിനാ ന്ന് . എന്തോ മനസിൽ
💬 Comments
View all comments