0%

Chapter Title : ഉണ്ടകണ്ണി 5 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1.2K

ആവാനാണ് ആരെങ്കിലും ഇത് വിശ്വസിക്കുമോ എനിക്ക് പോലും പറ്റുന്നില്ല അപ്പോ കാണുന്ന ആൾക്കാരുടെ ഒക്കെ കാര്യം "

പെട്ടെന്ന് അവൾ എന്നെ കേറി കെട്ടി പിടിച്ചു .. ഞാൻ ആണേൽ ഞെട്ടി തരിച്ചു പോയി എന്ത് ചെയ്യണം ന്ന് അറിയാത്ത അവസ്‌ഥ.. ജീവിതത്തിൽ ആദ്യം അന്യൻ ലെ അമ്പി യെ സദ കെട്ടിപ്പിടിച്ചപോൾ അമ്പി കാണിച്ച എക്സപ്രഷൻ ആണ് എനിക് അപ്പോൾ വന്നത്

"ആൾകാർ എന്തു പറയുന്നു എന്നത് എനിക് കാര്യമല്ല .. നിനക്ക് എന്നെ ഇഷ്ടമാണോ ന്ന് മാത്രം അറിഞ്ഞ മതി എനിക്ക് വേറെ ഒന്നും എനിക്ക് പ്രശ്നമല്ല " അവൾ എന്നിൽ നിന്ന് അകന്നു നിന്ന് ചോദിച്ചു
ഞാനൊന്നും മിണ്ടിയില്ല

"പറ എന്നെ ഇഷ്ടമാണോ?"
അവൾ വീണ്ടും ചോദിച്ചു

"ഇഷ്ടപ്പെടാതെ ഇരിയ്ക്കാൻ ഒന്നും ഇല്ല പക്ഷെ...."

എന്ത് പക്ഷെ ..

"എഡോ താൻ എവിടെ കിടക്കുന്നു ഞാൻ എവിടെ കിടക്കുന്നു അത്... അത് ശരിയാവില്ല ല്ലോ "

"അക്കാര്യം ഒന്നും നീ ആലോചികണ്ട നിനക് എന്നെ ഇഷ്ടമാണോ അല്ലയോ അത് മാത്രം പറ "

"ആ... അത്.... അതേ "

ഞാൻ മടിച്ചു മടിച്ചു പറഞ്ഞു
പെട്ടെന്ന് അവൾ ഓടി വന്നു എന്റെ കവിളിൽ ഒരു ഉമ്മ തന്നു .. ഞാൻ ഞെട്ടി പോയി

"അപ്പോ  എന്റെ വിളമ്പുകാരാ വ നമുക്ക് കുറച്ചു പരിപാടികൾ ഉണ്ട് "

അന്തം വിട്ടു നിക്കുന്ന എന്നെ കടന്ന് അവൾ വണ്ടി ലക്ഷ്യമാക്കി നടന്നു . കൂടെ ഞാനും

വണ്ടിയിൽ കേറി അവൾ വണ്ടി മുന്നോട്ട് എടുത്തു

"അക്ഷരാ.."

💬 Comments

View all comments