0%

Chapter Title : ഉണ്ടകണ്ണി 6 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1.2K

"അങ്ങനെ ഒക്കെ ചോദിചാ എനിക്ക് അറിയില്ല ടാ പക്ഷെ അവൾ.... പറ്റുന്നില്ല ടാ "

"അടിപൊളി ... എന്തായാലും ഞാൻ എതിർ നിന്നിട്ട് നിന്റെ പ്രേമം പോവണ്ട നടക്കട്ടെ .. പക്ഷെ ഒരു കരുതൽ ഉണ്ടാവുക എപ്പോഴും അതേ എനിക്ക് പറയാൻ ഉള്ളൂ "

അവൻ വണ്ടി മുന്നോട്ട് എടുത്തു

ഞാൻ ജെറിയെ പുറകിൽ നിന്ന് കെട്ടി പിടിച്ചു

"പ്ഫ മൈരേ വണ്ടി ഇപോ പാളിയേനെ.. എന്റെ ദൈവമേ ഒരു ഉമ്മ കൊണ്ട് വീണു പോയവനെ ഒക്കെ ആദ്യമായ് കാണുവാ എന്തരോ എന്തോ"

വണ്ടി കോളേജിൽ എത്തി .ജെറി എന്നെ ഇറക്കി വണ്ടി പാർക്ക് ചെയ്യാൻ പോയി

ഞാൻ പാർക്കിങ് ൽ നോക്കി അക്ഷരയുടെ വണ്ടി അവിടെയെങ്ങും കണ്ടില്ല

ജെറി വന്നപ്പോ ഞങ്ങൾ ക്ലസിലേക്ക് പോയി

ക്ളാസിൽ ഏകദേശം എല്ലാവരും എത്തിയിരുന്നു .

ഞങ്ൾ അങ്ങു ചെന്നതും എല്ലാർക്കും എക്സിബിഷൻ ടൈമിൽ ഉണ്ടായ പ്രശ്നം എന്താ യി എന്നൊക്കെ അറിയണം

ഒരു വിധത്തിൽ ഞങ്ൾ ഓരോന്ന് പറഞ്ഞു എല്ലാത്തിനെയും ഒതുക്കി

9.55 ആയിട്ടും അക്ഷര യെ കാണാതെ വന്നപ്പോൾ ഞാൻ അവൾ എന്നും ചെയ്യുന്ന ബോർഡിൽ ഡേറ്റും കുട്ടികളുടേ ഡീറ്റൈൽസ് ഉം എഴുതാൻ എണീറ്റ് ചെന്നു ബോർഡ്‌ തുടച്ചു എഴുതി തുടങ്ങി .

ഞാൻ എഴുതി തുടങ്ങിയതും പെട്ടന്ന് അവൾ ക്ലസിലേക്ക് കേറി വന്നു . അവൾ കേറി വന്നു എന്നെ കണ്ടതും രൂക്ഷമായി എന്നെ നോക്കി നിന്നു പിന്നെ എന്റെ ഡ്രസിലേക്ക് നോക്കി പിന്നെയും രൂക്ഷമായി എന്നെ നോക്കി

ക്ലസ്സിൽ എല്ലാവരും ഞങ്ൾ തമ്മിൽ ഉണ്ടായ

💬 Comments

View all comments