Chapter Title : ഉണ്ടകണ്ണി 6 [കിരൺ കുമാർ]
ടാ "
"ഹോ ദൈവമേ ഇങ്നെ ഒരു മണ്ടൻ , എടാ നാറി ഇവിടെ ആൾകാർ കൊല്ലാൻ വേണ്ടി ലക്ഷങ്ങൾ വരെ കൊട്ടേഷൻ കൊടുക്കുന്നു അപ്പോഴാ അവന്റെ 15000 കുലുവ അതും അവളെ പോലൊരു പെണ്ണിന് .. ഒന്നും ഇല്ലേലും അത് തന്നെ നീ ചിന്തിക്ക് നീ ഒരു തല്ലു തല്ലിയപ്പോ അവൾക്ക് നിന്നോട് വിശുദ്ധ പ്രേമം ആയോ?? ഇതെന്താ കലിപ്പന്റെ കാന്താരിയ.. അതൊക്കെ വല്ല ഇന്റസ്റ്റ റീലിലെ നടക്കൂ "
"എടാ എന്നാലും "
"ഒരു എന്നാലും ഇല്ല നീ വന്നേ നമുക്ക് പോവാം അവളോട് പോയ് പണി നോക്കാൻ പറ "
ഞാൻ മനസ്സില്ലാ മനസോടെ സമ്മതിച്ചു , ഞങ്ൾ രണ്ടും കൂടെ അക്ഷര യുടെ അടുത്തേക്ക് ചെന്നു അവൾ ഇപ്പോഴും ഒരു പുഞ്ചിരിയോടെ നിൽകുവാണ്
"അക്ഷര ഞാൻ ജെറി ടെ കൂടി പോകുവാ... നമുക്ക് നാളെ കോളേജിൽ കാണാം "
ഞാൻ പറഞ്ഞു ... അത് കേട്ടതും അവളുടെ മുഖം മാറുന്നത് ഞാൻ കണ്ടു
"പോകുന്നോ എവിടെ... നീ എങ്ങും പോണില്ല എന്റെ കൂടെ വന്ന നീ എന്റെ കൂടെ തന്നെ പോയ മതി "
"ഇല്ല ഇപോ അവൻ എന്റെ കൂടെ വരും നീ പോ "
ജെറി നീരസത്തോടെ പറഞ്ഞു
"പറ്റില്ല .. ഇവനെ വീട്ടിൽ നിന്ന് അമ്മയുടെ സമ്മതത്തോടെ കൊണ്ടുവന്നത് ഞാൻ ആണ് ഇവനെ ഞാൻ തന്നെ കൊണ്ടുപോകും ജെറി പോ.."
അവളും വിട്ടില്ല
ഞാൻ ആണേൽ എന്ത് ചെയ്യണം എന്ന അവസ്‌ഥയിൽ നിന്നു
"കിരണേ നീ വന്നു
💬 Comments
View all comments