Chapter Title : ഉണ്ടകണ്ണി 7 [കിരൺ കുമാർ]
അക്ഷര നിനക്ക് പ്രതികാരം വീട്ടാൻ ആയിരുന്നു എങ്കിൽ നീ ഇപോ എന്നെ തല്ലിയത് പോരെ പ്ലീസ് എന്നെ എന്റെ പാട്ടിന് വിട്ടേകാമോ... പിന്നെ ഒരു റിക്വസ്റ്റ് കൂടെ ... ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് തന്നെ പോലൊരു പെണ്ണ് കിട്ടുക എന്നത് ഒക്കെ ഓണം ബമ്പർ അടിക്കുന്ന പോലെ ആണ് കുറച്ചു ദിവസമെങ്കിലും ഞാൻ ഏതോ സ്വപ്ന ലോകത്ത് ആയിരുന്നു.. എല്ലാം പൊള്ള ആണെന്ന് അറിഞ്ഞപ്പോ സഹിക്കാൻ പറ്റുന്നില്ല ... ദയവ് ചെയ്ത്... ആരോടും ഇനി ഇങ്ങനെ ചെയ്യരുത് പ്ലീസ് .. "
ഞാൻ കൈ കൂപ്പി കാണിച്ചു . എന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നു
"എടാ .. കിരണേ ഞാൻ ... ഞാൻ ആരെയും പറ്റിച്ചില്ല ടാ നിന്നെ ഞാൻ സത്യസന്ധമായി തന്നെ ആണ് പ്രേമിച്ചത് ദൈവമേ ഞാൻ എങ്ങനെ ഇവനെ പറഞ്ഞു മനസിലാകും "
"നീ മൻസിലാക്കിയ അത്രേം മതി നിർത്തിക്കോ... "
ജെറി അതും പറഞ്ഞു എന്നെ വിളിച്ചു ബെഞ്ചിലേക്ക് കൊണ്ടു പോയി
അക്ഷര പിന്നെ ഒന്നും മിണ്ടിയില്ല അവൾ എന്നെ നോക്കിയത് പോലും ഇല്ല . ക്ലാസ് തുടങ്ങി സാറുമാരും മിസ്സുകളും മാറി മാറി വന്നു പോയി ഇടക്കിടക്ക് ഞാൻ അവളെ നോക്കി , അവൾ ആകെ ഡൗണ് ആയ പോലെ ആണ് കണ്ടത് . ഉച്ചക്ക് ശേഷം അവളെ ക്ലാസ്സിലും കണ്ടില്ല അവളുടെ വണ്ടി നോക്കിയപ്പോൾ അതും ഇല്ലായിരുന്നു .
ഉച്ചക്ക് ശേഷം ക്ലാസ്സ് പതിവ് പോലെ തന്നെ നടന്നു, എന്റെ മനസ്സ് ആകെ ശരി അല്ലായിരുന്നു . അന്ന് ഉച്ചക്ക് ശേഷമുള്ള
💬 Comments
View all comments