0%

Chapter Title : ഉണ്ടകണ്ണി 8 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 939

തലോടി .

കിരണിന് അതൊക്കെ അത്ഭുതമായിരുന്നു അവനന്തം വിട്ട് അവളെ നോക്കി കിടന്നു ഈ സമയം അമ്മ ഇറങ്ങി വന്നു

"അമ്മെഞാൻ ഒന്ന് വീട് വരെ പോയ്‌ ഓടി വരാം " അമ്മ വന്നതും അക്ഷര അമ്മയെ നോക്കി പറഞ്ഞു

"നിന്നോട് ഞാൻ ഇത് എപ്പോ മുതൽ പറയുന്നത കുട്ടീ നീ പോയിട്ട് പതിയെ വന്ന മതി ഇവിടെ ഞാൻ ഉണ്ട് വീട്ടുകാർ പേടിച്ചു കാണും ഇപോ നിന്നെ കാണണ്ട് "

"അത് കുഴപ്പം ഇല്ലമ്മേ ഞാൻ ഇന്നലെ രാത്രി തന്നെ അച്ചനെ വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു , അച്ഛൻ ആ രാത്രി ഇങ്ങോട്ട് പോരാൻ ഇരുന്നത ഞാൻ പിന്നെ വേണ്ട ന്ന് പറഞ്ഞു ന്ന അച്ഛൻ ഇവിടെ ഹോസ്പിറ്റലിൽ വിളിച്ചു എല്ലാ സഹായവും ചെയ്യാൻ പറഞ്ഞിരുന്നു ഇത് അച്ചന്റെ ഒരു പാർട്ണർ ന്റെ ഹോസ്പിറ്റല "

"ആഹ അതെന്തായാലും നന്നായി നിന്നെ പോലെ ഒരു മോളെ എന്റെ മോന് കൂട്ടുകാരിയായി കിട്ടിയത് അവന്റെ പുണ്യമാണ് മോളെ " അമ്മ അവളുടെ അടുത്തേക്ക് വന്നു തലയിൽ തലോടി

അക്ഷര ഒന്ന് ചിരിക്കുക മാത്രം ചെയ്തു കിരൺ ആണേൽ ഇതൊക്കെ കണ്ടു അന്തംവിട്ട് കുന്തം വിഴുങ്ങിയ പോലെ കിടക്കുകയാണ്

"ഞാൻ ന്ന പോട്ടെ അമ്മേ ഉടനെ വരാം... പോട്ടെ ടാ.. " അക്ഷര കിരൺ നെ നോക്കി അവൻ ഒന്നും മിണ്ടാതെ തല വെട്ടിച്ചു

അവൾ ചിരിച്ചുകൊണ്ട് റൂമിന് പുറത്തേക്ക് ഇറങ്ങി ..........................................................................

ഹരിയുടെ വീട്

ഇന്നലെ സന്തോഷത്തിന്റെ ദിവസമായിരുന്നത് കൊണ്ട് ഹരി നന്നായി മദ്യപിച്ചിരുന്നു കൂടെ

💬 Comments

View all comments