Chapter Title : ഉണ്ടകണ്ണി 8 [കിരൺ കുമാർ]
ശേഖറും ഉണ്ട് . നന്നായി വൈകി എണീറ്റ ഹരി മുഖം കഴുകി വന്നു ന്യൂസ് പേപ്പർ ഫുൾ അരിച്ചു പെറുക്കി കിരൺ ന്റെ മരണ വാർത്ത എങ്ങാനും കണ്ടാലോ എന്നതാണ് അവന്റെ ഉദ്ദേശ്യം എന്നാൽ നിരാശയായിരുന്നു ഫലം . പെട്ടെന്ന് അവന്റെ വീടിനു മുന്നിലേക്ക് ഒരു മുന്തിയ ഓഡി കാർ വന്നു നിന്നു അതിൽ നിന്നും വെള്ള മുണ്ടും വെള്ള ഷർട്ടും ധരിച്ച് സ്വർണ ചെയിൻ ഒക്കെ ഇട്ട് മുടിയൊക്കെ നരച്ച ആജാനബഹുവായ ഒരാൾ പുറത്തേക്ക് ഇറങ്ങി
"രാജശേഖരൻ "
ഹരിയുടെ അച്ഛൻ അക്ഷരയുടെ അച്ഛനായ പ്രതാപന്റെ ബിസിനസ് പാർട്ടർ കം കൂട്ടുകാരൻ ഇപോ നമ്മുടെ കിരണിനെ അഡ്മിറ്റ് ചെയ്തിരിക്കുന്നത് ഈ രാജശേഖരന്റെ ഉടമസ്ഥതയിലുള്ള കനകം മെമ്മോറിയൽ ഹോസ്പിറ്റലിൽ ആണ് , കനകം പുള്ളിയുടെ വൈഫ് ആണ് ഹരി കുട്ടിയായിരിക്കുമ്പോൾ ക്യാൻസർ ബാധിച്ചു മരിച്ചു പോയതാണ് , അവരുടെ ഓർമക്കയാണ് ആ ഹോസ്പിറ്റൽ നടത്തുന്നത് തന്നെ .
അയാൾ ഹാളിലേക്ക് കയറി
പുള്ളിയെ കണ്ടു ഹരി ഒന്ന് പരുങ്ങി
"എന്താടാ ഇപ്പോഴാണോ എണീറ്റ് വരുന്നത് "
"അത് പിന്നെ അച്ഛാ രാത്രി താമസിച്ച കിടന്നെ "
"ഒ രാത്രി എന്റെ മോനു നല്ല ജോലി അല്ലായിരുന്നോ .. ഈ വീട്ടിൽ കേറി ഇരുന്ന് വെള്ളമടിക്കരുതെന്ന് നിന്നോട് ഒരു നൂറു വട്ടം പറഞ്ഞിട്ടുണ്ട്ഞാൻ "
അയാൾ അവനെ നോക്കി ദേഷ്യപ്പെട്ടു
ഹരി ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി .
പുറത്തു അവന്റെ ബുള്ളറ്റ് ഇരിപ്പുണ്ട് അവൻ അതിലേക്ക് കയറി സ്റ്റാർട്ട് ചെയ്ത് പുറത്തേക്ക് ഓടിച്ചു പോയി .
"കണ്ടോ
💬 Comments
View all comments