Chapter Title : Unknown Eyes 2 [കാളിയൻ]
കൂട്ടി സന്തോഷത്തോടെ ജീവിക്കുന്ന കുരുവിയോട് പോലും ചക്കൂന് അസൂയ തോന്നി .. നാട്ടിൽ നിന്ന് ബാംഗ്ലൂരിലേയ്ക്ക് തിരിച്ച ആ ദിവസം , ചക്കര തേന്മാവിലെ ഭംഗിയാൻ തൂങ്ങി നിന്ന ആ കിളിക്കൂട് നല്ല ഉരുളൻ കല്ലെടുത്ത് എറഞ്ഞ് താഴെ ഇടാൻ അവൾ മറന്നില്ല ....... നിലത്ത് പതിച്ച പഞ്ഞി കിളിക്കൂട്ടിൽ നിന്നും ഒരു മുട്ട തല്ലി താഴെ വീഴുന്നത് അവൾക്ക് കണ്ട് നിൽക്കാനായില്ല.... ആ കാഴ്ച ഒരു ഷോക്ക് പോലെ ഇന്നും ഹെലന്റെ മനസ്സിലുണ്ട്.
നാടും തൊടിയും കുളവും പുഞ്ചവയലുമൊന്നും വിട്ട് പോരാൻ ഹെലന് അന്ന് കഴിയില്ലാർന്നു ... അതിനെക്കാളൊക്കെ ഉപരി തന്റെ വള്ളിനിക്കറുക്കാരനെ പിരിയുന്നതിലായിരുന്നു ഹെലന്റെ സങ്കടം മുഴുവൻ . പലവട്ടം അവനോട് തുറന്ന് പറയാൻ ആഗ്രഹിച്ചതാണ്. . . കൊച്ച് മനസ്സിന് പ്രേമമെന്താണെന്ന് വല്ലോ അറിയോ ..... ആ ഒരു കളിക്കൂട്ടുക്കാരനോട് മാത്രം അമിത സ്നേഹമായിരുന്നു ഹെലന്. ഈ പറിച്ചു നടീൽ അപ്രതീക്ഷിതമായിരുന്നതിനാൽ അവർക്ക് തന്റെ മനസ്സിലെ വികാരം അവനോട് പറഞ്ഞറിയിക്കാനായില്ല ....അവനോട് വിട പറയാൻ പോലും അവൾക്കന്ന് ആയില്ലാ...
ഡിഗ്രീയ്ക്ക് തന്റെ ജന്മദേശത്തേയ്ക്ക് , കേരളത്തിലേയ്ക്ക്, വന്നിട്ടും ഹെലന് തന്റെ ബാംഗ്ലൂരിലെ മൂടുപടം അഴിച്ച് വയ്ക്കാനായില്ല ....അതെന്തു കൊണ്ടാണെന്ന് അവൾക്ക് തന്നെ മനസിലായില്ല .... തന്റെ മോഡേൺ ഡ്രസ്സിഗും , ദേഷ്യവും തന്റേടവും ഒക്കെ പറിച്ച് മാറ്റാൻ പറ്റാത്ത രീതിയിൽ തന്നിലേയ്ക്ക് അലിഞ്ഞ് ചേർന്നുവോ എന്ന് ഹെലന് സംശയിച്ചു.... അതുകൊണ്ട് തന്നെ കോളേജിലെത്തി രണ്ടു നാടൻ കൂട്ടുക്കാരികളെ തന്നെ കൂടെ കൂട്ടി ....അനുവും മീനാക്ഷിയും ....
ഹെലന്റെ നിർബന്ധത്തിന് വഴങ്ങിയാണ് അവളുടെ മാതാപിതാക്കൾ
💬 Comments
View all comments