0%

Chapter Title : Unknown Eyes 2 [കാളിയൻ]

Author : Kambikathakal Read All Parts 815
അവളെ കേരളത്തിലേയ്ക്ക് അയച്ചത് ..... പഠിച്ച് നേടിയെടുത്ത അഡ്മിഷനാണ് , പോയെ പറ്റൂ എന്നായിരുന്നു ഹെലന്റെ ന്യായം..... അങ്ങനെയാണ് കോളേജ് ഹോസ്റ്റലിൽ ചേർന്ന് ഹെലൻ ഡിഗ്രീ പഠനം ആരംഭിച്ചത് ..... "ലാസ്റ്റ് സേം നിങ്ങൾക്ക് പ്രോജക്ട് ഉണ്ട്....." സുജാത ടീച്ചർ ക്ലാസ്സ് തുടർന്നു....... "ഇത്തവണ സിലബസിൽ പ്രോജക്ടിന് വല്യ മുൻതൂക്കം ആണ്...നിങ്ങളുടെ ഒവർ ആൾ മർക്കൊക്കെ ഇത് അനുസരിച്ചിരിക്കും.....കാരണം പ്രോജക്ടിന് വേണ്ടി നിങൾ തന്നെ അധ്വനിക്കണം,പ്രോജക്ടിന് ആവശ്യമുള്ള സാധനങ്ങൾ എല്ലാം നിങൾ തന്നെ ശേഖരിക്കണം......വെറുതെ വല്ലതും എഴുതി കൊടുത്താൽ പറ്റില്ല.... ഇൻസ്‌പേഷൻ ഒക്കെ ഒണ്ടാവും സോ ടീച്ചറിസിനും സഹായിക്കാൻ പറ്റൂല.... ഇതൊന്നും അല്ല പാട്, നിങ്ങളുടെ പ്രോജക്ടിന് വേണ്ടി നിങ്ങളുടെ ചിലവിൽ പുറത്ത് പോയി പഠനം നടത്തണം....അതായത് സു വിലും കടലിലും കാട്ടിലുമോക്കെ പോകേണ്ടി വരുമെന്ന് അർത്ഥം.....പോയാൽ മാത്രം പോര,നിങൾ പോയി പഠിച്ചെന്ന് തെളിയിക്കാനുള്ള വീഡിയോ ഫൂട്ടേജ് സമർപ്പിക്കണം....ഈ വീഡിയോ ഫൂട്ടേജ് പ്ലസ് നിങ്ങളുടെ പ്രോജക്ട് വർക് ,സമർപ്പിക്കണം എന്നാലേ നിങ്ങൾക്ക് ഫുൾ മാർക്ക് കിട്ടത്തോള്ളൂ...... വീഡിയോ ഫൂട്ടേജ് ഇല്ലാതെ വെറുതെ  എഴുതി സബ്മിറ്റ് ചെയ്താൽ നിങ്ങൾക്ക് ഒരു മാർക്ക് പോലും ഇട്ട് തരാനുള്ള അനുവാദമില്ല..... പ്രോജക്ട് എന്നും പറഞ്ഞു കൊറേ എണ്ണം നെറ്റിൽ നോക്കി അതേപടി കോപ്പി ചെയ്ത് എടുത്തോണ്ട് വരും,എന്നിട്ട് അത് സബ്മിറ്റ് ചെയ്ത് ചുളുവിലോരു ഡിഗ്രീ സർട്ടിഫിക്കറ്റും കൊണ്ട് പോവാമെന്നാണ് ചിലരുടെ ഒക്കെ വിചാരം....അവരെ ഒക്കെ ഒന്ന്‌ കഷ്ടപെടുത്താനാ യുജിസി യുടെ ഈ പുതിയ തീരുമാനം..... സുജാത ടീച്ചർ ലാസ്റ്റ് ബെഞ്ചിലിരുന്ന് പറക്കി തിന്നോണ്ടിരുന്ന ഡി - കമ്പനിയെ ഇടം കണ്ണ് കൂർപ്പിച്ച്

💬 Comments

View all comments