0%

Chapter Title : Unknown Eyes 2 [കാളിയൻ]

Author : Kambikathakal Read All Parts 815
പറഞ്ഞു......
"ഈശ്വരാ ഇനി അതിന്റെ പുറകെ നടക്കണോല്ലോ .....  " ഹെലൻ ഒരു നെടുവീർപ്പോടെ പറഞ്ഞു .... "എടീ...... ഇതൊക്കെ അല്ലേ ഒരു രസം ... പ്രോഞ്ചക്ട് എന്ന് പറയുമ്പൊ ഒറ്റയ്ക്കല്ല ഗ്രൂപ്പായിട്ടാണ് മോളേ .....നമ്മുക്ക് കാട്ടിലൊ  ക്കെ പോവാടി ....." മീനക്ഷി ത്രില്ലടിച് കൊണ്ട് പറഞ്ഞു..... "ഈ വർഷം മുതലാണ് ഈ ഒരു ഏർപ്പാട് ..... വീഡിയോ ക്ലിപ്പിന്റെ .....ഇല്ലേൽ വല്ലോം എഴുതി കൊടുത്താൽ മതിയായിരുന്നു....... വീഡിയോ ഉള്ളത് കൊണ്ട് നിങ്ങൾ ഉറപ്പായും പോകേണ്ടിവരും.... സൊ ഇതൊക്കെ പ്ലാൻ ചെയ്ത രീതിയിൽ എക്സിക്യൂട്ട് ചെയ്യാൻ കഴിയുമോ എന്ന് യുജിസിയ്ക്ക് പോലും അറിയില്ല...... സൊ ല്ലാസ്റ്റ് സെമിലെ പ്രോജക്ടിന് ഫിഫ്ത്ത് സെമിൽ തന്നെ നിങ്ങളെ കുറച്ച് പ്രിപെയർ ചെയ്യിക്കണമെന്ന് യുജിസിയുടെ പ്രേത്യേക നിർദ്ദേശമുണ്ട് ...... അതു കൊണ്ട് ഞാനിപ്പൊ നിങ്ങളെ രണ്ടു പേരടങ്ങുന്ന ഓരോ ഗ്രൂപ്പുകളായിട്ട് തിരിക്കും.....എന്നിട്ട് ഒരോ ഗ്രൂപ്പിനും ഞാൻ ഒരു ടോപ്പിക്ക് തരും ... നിങ്ങൾ ആ ടോപ്പിക് ഈ സെം അവസാനം ഒരു പ്രോജക്ട് പോലെ ക്ലാസ്സിൽ അവതരിപ്പിക്കണം ....... എന്റെ ക്ലാസ്സുകളിൽ മാത്രം നിങ്ങൾ ടീം മെമ്പേഴ്സ് അടുത്തടുത്തിരിക്കണം ....പിന്നെ നിങ്ങളതിനെ എക്സ്ട്രാ വർക്കായിട്ടൊന്നും കരുതണ്ട ..... അടുത്ത സെമിലേയ്ക്കൊള്ള ഒരു തയ്യാറെടുപ്പായിട്ട് കണ്ടാൽ മതി.....എന്നും കരുതി ഇതിനെ തള്ളി കളയുകേം വേണ്ട ..., നിങ്ങളുടെ റെക്കോർഡ് വരെ സിലബസിൽ നിന്ന് എടുത്തു മാറ്റിയിട്ടാണ് യുജിസി ഈ പ്രോജക്ട് ഇങ്ങനെ തന്നിരിക്കുന്നത് സൊ റിമൈൻഡ് ദാറ്റ് ........ പിന്നെ ഞാൻ തരുന്ന ടോപ്പിക്ക് ഏറ്റവും നന്നായി പ്രസെന്റ് ചെയ്യുന്നവർക്ക് എന്റെ വക

💬 Comments

View all comments