0%

Chapter Title : Unknown Eyes 2 [കാളിയൻ]

Author : Kambikathakal Read All Parts 815
കൊണ്ടിരുന്നു..... കടന്ന് പോയ നിമിഷങ്ങളിൽ വിഷ്ണു ഒരു നൂറായിരം ദൈവങ്ങളെ വിളിച്ച് പ്രാർത്ഥിച്ചു.... താനും അനുവും ഒരു ഗ്രൂപ്പാ വാൻ വേണ്ടി...... ന്റ ശബരിമല മുരുഗാ, പൊന്നും കുരിശ് അയ്യപ്പാ... അനൂനെം എന്നേം ഒരു പെയറാക്കണേ ....... ദൈവമേ ഞാനിതെന്തൊക്കെയാ പറയുന്നേ..... ഈശ്വരാ നിന്റെ പേരുകൾ തമ്മിൽ മാറി പോയേന് ക്ഷമിക്കണേ ന്റ വേളാങ്കണി വിനായകാ.......... ആ ക്ലാസ്സിൽ വിഷ്ണു മാത്രമായിരുന്നില്ല അനൂന് വേണ്ടി പ്രാർത്ഥിച്ചത്, രാഹുലും ഉണ്ടായിരുന്നു..... ജീവിതത്തിൽ ദൈവങ്ങളുടെ സഹായം അവനൊരിക്കലും ആവശ്യം വന്നിട്ടില്ലായിരുന്നെങ്കിലും ഇത്തവണ അവൻ ഉള്ളിന്റെ ഉള്ളിൽ ദൈവത്തിനോട് കെഞ്ചി.... ദൈവമേ അനുനെയും എന്നെയും ടീച്ചർ പെയർ ചെയ്യണേ...... വിഷ്ണു കൈലാസ നാഥനെ മുതൽ വാമനൻ പാതാളത്തിലേയ്ക്ക് ചവിട്ടിതാഴ്ത്തിയ മഹാബലിയെ വരെ കയ്യെടുത്ത് പ്രാർത്ഥിച്ചു........... അനൂനെ കിട്ടാൻ...... "റോൾ നമ്പർ 17....മ്...... ആഹ് റോൾ നമ്പർ 17 ഈസ് വിത്ത് റോൾ നമ്പർ 8 " വിഷ്ണുവിന്റെ ഉള്ള് കത്തി..... താൻ റോൾ നമ്പർ 17 ആൺ പക്ഷെ, റോൾ നമ്പർ 8 ഒരിക്കലും അനൂന്റേതല്ല........ വിഷ്ണുവിന്റെ മനസ്സിൽ നഷ്ടഭാരം ഒരു കരിങ്കലുപോലെ വന്നുവീണു..... 10 കോടിയുടെ ലോട്ടറി ഒരു നമ്പർ വ്യത്യാസത്തിൽ നഷ്ടപ്പെട്ട് പോയ ഫീലിങ്ങായിരുന്നു അവന് ...... റോൾ നമ്പർ 8 ആരാണെന്നറിയാൻ അവൻ ആഗ്രഹിച്ചില്ല ...അത്രയ്ക്ക് തളർന്ന് പോയിരുന്നു അവന്റെ മനസ്സ് .... "ഡേയ് ... ഡേയ് വിഷ്ണു ഡേയ് കോളടിച്ചല്ലോ ..... ആരെയാ നിനക്ക് കിട്ടിയെ നോക്കിയെ....." അടുത്തിരുന്ന അഖിലിന് സന്തോഷം സഹിക്കാനാവണില്ല...... "എന്തോന്നെഡെയ് നീ ...? ആരാ നമ്പർ 8 ...... "എനിക്ക് കലി

💬 Comments

View all comments