Chapter Title : Unknown Eyes 2 [കാളിയൻ]
വന്നു.......
" ഹെലനാണ് മ്വോനൂസേ...... കോളടിച്ചല്ലോ.... ചിലവൊണ്ട് കേട്ടോ....... അവള് കരാട്ടെ ബ്ലാക്ക് ബെൽറ്റെന്നാ കേട്ടത്..... കൊറച്ച് നിനക്കും പഠിപ്പിച്ച് തരും... നിന്നെ ആ താടക കൊല്ലുമെന്റളിയാ ..... ബൈ ദ ബൈ നിന്നെയോർത്ത് ബിഷമമൊണ്ടളിയ......
സുജാത സെഡ് ആക്കി....
ഹെലൻ ........!
വിഷ്ണൂന്റെ നെഞ്ചിൽ ഇടുത്തി വീണു.... കൂനിൻ മേൽ കുരു......
ഈശ്വരാ..... മാലാഖയെ ചോദിച്ചപ്പോ നീ യക്ഷിയെ ആണല്ലോ എനിക്ക് തന്നത്........
ഐ ആം ട്രാപ്പ്ട് ..... (സുരാജ് .jpg ) : വിഷ്ണു നിരാശനായി മനസ്സിൽ പറഞ്ഞു.........
💬 Comments
View all comments