0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

? goxt • 2022-04-30 13:57

Plz post next part broy

aravindh • 2022-03-20 09:03

ഇതിന്റെ ബാക്കി ഭാഗം എഴുതേ മൊ?

Balan • 2022-08-11 21:54

Ithinte bhakki ittude bro pls ❤

Haari • 2022-03-08 21:43

പാതി വഴിയിൽ ഇല്ലാതായി പോകുന്ന ഒരു കഥയായി തീരില്ല എന്ന് കരുതുന്നു

NTR • 2022-01-10 08:02

ബ്രോ ഈ സ്റ്റോറി ഒന്ന് കംപ്ലീറ്റു ചെയ്യ് ബ്രോ... ഒരു സ്റ്റോറി എഴുതികൊണ്ടിരിക്കുന്ന ആൾ മറ്റൊരു സ്റ്റോറി എഴുതി ഇടുന്നത് എന്തൊരു കഷ്ടമാണ് ??

Mr mack • 2022-01-05 20:51

ബാക്കിഭാഗം വരാറായോ ബ്രോ

കാളിയൻ • 2022-01-08 22:00

Sry guys samaya kurav moolam ezhuthanayittillaa.... extremely sry??

കാളിയൻ • 2022-01-09 12:00

Sry guys thirakk karanam ezhuthanayittilla...extreamly sry????

Antu Paappan • 2022-01-03 14:36

ബാക്കി പ്ലീസ് ?

Jith • 2021-12-25 14:49

Next part eppo varum bro??

Haari • 2021-11-29 06:43

Superb bro pls continue

Antu Paappan • 2021-11-28 14:52

ബ്രോ ലൈക്ക് നോക്കണ്ട. എനിക്ക് ഒരുപാടു ഇഷ്ടപ്പെട്ടു. ഒരു രക്ഷയും ഇല്ലാത്ത കഥ. ഇടക്ക് കരുതി നിങ്ങൾ പ്ലോട്ട് വിട്ടു പുറത്തു പോയെന്നു, ആ ബസ്സിലെ ഒക്കെ സീൻ വേണമാരുന്നോ എന്ന് കരുതി. പക്ഷേ അജീഷിന് കിട്ടിയ പണികണ്ടപ്പോ മനസിലായി വളരെ കൃത്യവും പ്ലാൻ ചെയ്തുമാണ് നിങ്ങളുടെ ഓരോ ക്യാരക്റ്ററേസേഷനും. പണി അറിയാവുന്ന വളരെ നല്ലൊരു എഴുതുകാരൻ.ഇത് ഒരു സിനിമ ആയികാണാൻ ആഗ്രഹിക്കുന്നു.

കാളിയൻ • 2021-11-29 21:28

Thnks bro... ഇതിലൊരുപട് plot ond nannayitt cordinate ചെയ്ത് എഴുതണം,ഇത് കമ്പി ഇല്ലാതെ വേറെ പ്ലാറ്റ്ഫോമിൽ ഇടാനാണ് ഞാൻ ഉദ്ദേശിച്ചത് .പക്ഷേ അവിടെ ആരും തിരിഞ്ഞു നോക്കില്ല.അതുകൊണ്ടാണ് ഇവിടെ ഇട്ടത്,ഇവിടെ ഇടുമ്പോ കമ്പി വേണമല്ലോ...

Antu Paappan • 2021-12-04 12:38

ഇവിടെ ഇട്ടത് അബദ്ധമായി പോയി എന്നേ ഞാൻ പറയു. ഞാനും അതുപോലെ ഒരു നല്ല കഥ നശിപ്പിച്ചതാ. നല്ലൊരു ഇതുവരെ വായിച്ചത് വെച്ചു അത് നല്ലൊരു ത്രില്ലെർ ആണ്.ഇതൊരു ഒരു സിനിമക്കുപോലും സ്കോപ്പുണ്ട്.പക്ഷേ ഇതിൽ തുണ്ട് ആവശ്യവുമാണ്. എന്നുവച്ചു താങ്കൾ ഇതിൽ തുണ്ട് കൂട്ടിയാൽ ത്രില്ലർ ഫോർമാറ്റ്‌ നഷ്ടമാകും. കഥയുടെ മിസ്റ്ററി, ത്രില്ലർ ഏരിയയിൽ കോൺസന്ററേറ്റു ചെയുന്നതാ നല്ലത്. ഇതിൽ ഇപ്പൊ കിട്ടണ ലൈക്‌ ഒക്കെ ഇതിന്റെ ത്രില്ലർ സ്വഭാവം ഇഷ്ടം ആകുന്നവരുടെയാണ്.

aravindhtitu • 2021-11-17 11:41

Waiting ആണ് അടുത്ത ഭാഗം ഉടൻ േവണം? കഥ സൂപ്പർ ആണ്

Monkey • 2021-11-07 09:43

Klm super thirichu vannuvello athu mathi

Notorious • 2021-11-07 00:51

നന്നായിട്ടുണ്ട് ബ്രോ... വെറൈറ്റി കഥ ആയത് കൊണ്ട്‌ കഥയുടെ തീം ഒന്നും മറന്ന്പോയിരുന്നില്ല. സത്യത്തിൽ ഒരു തുടര്‍ച്ച പ്രതീക്ഷിച്ചില്ല,പലരെയും പോലെ പകുതിക്ക് ഇട്ടിട്ട് പോയെന്ന് കരുതി. അടുത്ത ഭാഗം ഇതുപോലെ വൈകിക്കാതെ നോക്കണം.

VISHNU • 2021-11-07 00:35

വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...

NTR • 2021-11-06 22:02

ഞാൻ ഒരുപാട് വെയിറ്റ് ചെയ്ത സ്റ്റോറി ആണിത്... കുറെ നാളായി കാണാത്തത് കൊണ്ട് ഞാൻ കരുതി നിർത്തി പോയെന്നു. ഇപ്പോൾ വന്നല്ലോ ഒത്തിരി സന്തോഷം.. അടുത്ത പാർട്ട് അധികം താമസിക്കാതെ തരുമെന്ന് കരുതുന്നു....❤️❤️❤️

കാളിയൻ • 2021-11-06 22:30

സ്നേഹം❤️

Ajith • 2021-11-06 21:50

Poli bro.. ipozha 3 partum vayiche... keep continuing

കാളിയൻ • 2021-11-06 22:02

Tnx❤️

Ander herrera • 2021-11-06 21:16

കൊറേ നാളായി കാത്തിരുന്ന കഥ. വായിച്ചു നന്നായിട്ടുണ്ട് തുടരുക ?

Akhori • 2024-03-05 18:45

കാളിയ.... ഇനി എന്ന് വരും ഇതിൻ്റെ ബാക്കി........ എത്ര നാള് കാത്തിരിക്കണം??????????