0%

Chapter Title : Unknown Eyes 3 [കാളിയൻ]

Author : Kambikathakal Read All Parts 231

വളർന്നില്ല ...

ഇത്രയുമൊക്കെ ആയപ്പോഴേയ്ക്കും ബാക്കിയുള്ളവൻമാരു വന്ന് രണ്ട് പേരേം പിടിച്ച് മാറ്റി....

ക്ലാസ്സ് മുഴുവൻ ഒരു നിമഷത്തേയ്ക്ക് നിശബ്ദമായി. ....

വിടെടാ മൈരന്മാരെ ... നീ എല്ലാവരും ഇങ്ങനെ തന്നെ ...

അവൻ തല്ലിയതെയൊ ള്ളു'

അവന്റെ ഫോണിന് പകരം നിന്റെയൊക്കെയാണ് എടുത്തിരുന്നതെങ്കിൽ നീയൊക്കെ എന്നെ കൊല്ലാൻ കൈയോങ്ങിയേനേ

അത് കൊണ്ടാ ഞാൻ അവന്റെ ന്ന് ഫോൺ വാങ്ങിയത് ....

അത് കേട്ടപ്പോൾ പ്രമോദിന്റെ മനസ്സൊന്ന് നൊന്തു....

അളിയാ .... പ്രമോദ് ജോബിന്റെ കൈയിൽ പിടിച്ച് വിളിച്ചു....

വിടെടാ മൈരേ .... കൂട്ടുകാര് പോലും ത്ഫൂ.... ജോബിൻ അവന്റെ കൈ വലിച്ചെറിഞ്ഞ് പുറത്തോട്ട് പോവാനൊരുങ്ങിയതും ബെല്ലടിച്ചു......

സുജാത ടീച്ചർ ക്ലാസ്സിൽ വന്നു....

എങ്ങോട്ടാ ...? ക്ലാസ്സിൽ കേറാനുള്ള ബെല്ലിനാണോ പുറത്തോട്ട് എഴുന്നള്ളുന്നത് .... കേറടാകത്ത് .... സുജാത ടീച്ചർ കൈ കാണിച്ചു.....

ഊമ്പി .... പതിയെ പറഞ്ഞ് കൊണ്ട് ജോമ്പിൽ ബഞ്ചിൽ വന്നിരുന്നു......

ഓഹോ ഇനി സ്ഥലമാറിയിരിക്കാനും ഞാൻ മൊഴിയണമായിരിക്കും .... വേഗം അറേഞ്ച് ആ വ് പിള്ളേരെ അങ്ങോട്ട് ...

എല്ലാവരും ഉറുമ്പിൻ കൂട്ടിൽ കൈ വച്ച പോലെ പല ഭാഗത്തേയ്ക്കും ചിതറി.... എല്ലാവരും ചെയറായിട്ട് ഇരുന്നു..

ജോമ്പിനൊഴിച്ച് ....

ഇന്നലത്തെ പോലെ ജോബിൻ തന്റെ ബഞ്ചിലോട്ട് വരില്ലെന്ന് വർഷയ്ക്ക് അറിയാമായിരുന്നു..കാരണം തൊട്ട് മുമ്പത്തെ സീന് തന്നെ .....

വർഷ ജോബിന്റെ ബഞ്ചിലേയ്ക്ക് ചെന്നു.... വിയർത്ത് കുളിച്ച് കിതച്ചിരിക്കുന്ന ജോബിനെ കണ്ടതും വർഷയ്ക്ക് പേടി തോന്നി ....

കേറ് പെണ്ണ അങ്ങോട്ട് .....

കേറിയിരിക്കാൻ മടിച്ച് നിന്ന വർഷയെ തള്ളിനീക്കി ആനി പറഞ്ഞു ....

ആ ഉന്തലിൽ വർഷ ജോബിനെ മെല്ലെ ചെന്ന് തട്ടി ഇരുന്നു....

പരമാവതി ചെന്ന് വീഴാതിരിക്കാൻ ശ്രമിച്ചത് കൊണ്ടാണ് മെല്ലെ ചെന്ന് അടിച്ചത് ....

ദേഹത്ത് തട്ടിയതും ജൊമ്പിൻ അവളെ കണ്ണൂരുട്ടി ഒന്ന് നോക്കി ...

വർഷ ആവിയായെന്ന് പറഞ്ഞാൽ മതിയല്ലൊ...

അത് ... ഞാന...ല്ല ... അവള് ... തള്ളിയപ്പൊ ....

ജോമ്പിന്റെ ചുവന്ന കണ്ണ് കണ്ടതും വർച്ച വിക്കി വിക്കി പറഞ്ഞു...

പൂർത്തിയാക്കു മുന്നേ ജോബിൻ ചുമലനക്കി തിരിഞ്ഞു.....

💬 Comments

View all comments