0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 10 [Vethalam]

Author : Vethalam Read All Parts 440.1K

മാറാനും പറ്റില്ല ഞാനാ വാതിൽക്കൽ തന്നെ നിന്നു

അല്പ സമയത്തിനുള്ളിൽ ഒരു വെളുത്ത ടവ്വലിൽ പൊതിഞ്ഞ ഒരു കുഞ്ഞു മുഖവുമായി ഒരു സിസ്റ്റർ പുറത്തേക്കിറങ്ങി വന്നു

ഗിരിജ ശശിധരന്റെ  കൂടെയുള്ളതാരാ

ഞാനാണ് സിസ്റ്റർ

കുഞ്ഞിനെ കണ്ടോളു ആൺകുട്ടിയാണ്

എന്റെ കണ്ണുകൾ കണ്ണുനീർ നിറഞ്ഞു മൂടി കാഴ്ച്ച മറച്ചു ഒരു തുള്ളി കണ്ണു നീര് ആ കുഞ്ഞു മുഖത്തേക്ക് പതിച്ചു

വേറെ ആരുമില്ലേ കൂടെ

സിസ്റ്റർ ചോദിച്ചത് ഞാൻ കേട്ടില്ല ഞാൻ മറ്റേതോ ലോകത്തായിരുന്നു ലോകത്തിനു മുന്നിൽ ശശിയേട്ടന്റെ മകനാണ് എങ്കിലും എനിക്കും ഏട്ടത്തിമാർക്കും മാത്രമറിയാവുന്ന രഹസ്യം ഞാനൊരു അച്ഛനായിരിക്കുന്നു

സിസ്റ്റർ കുഞ്ഞിനെക്കൊണ്ട് അകത്തേക്ക് കയറിപോയതൊന്നും ഞാൻ അറിഞ്ഞില്ല

എടാ...അകത്ത് നിന്നു വിളിച്ചോ

വല്യേട്ടന്റെ ചോദ്യമാണ് എന്നെ ബോധമണ്ഡലത്തിലേക്ക് തിരികെയെത്തിച്ചത്

എന്താ ഏട്ടാ

അവരു വല്ലോം വിളിച്ചാരുന്നോ

ഏട്ടാ ഏടത്തി പ്രസവിച്ചു ആൺകുട്ടി

എന്റെ പരദേവതമാരെ ഏട്ടൻ നെഞ്ചിൽ കൈ വെച്ചു പ്രാർത്ഥിച്ചു

കോറിഡോറിന്റെ അങ്ങേയറ്റത്ത്‌ സ്റ്റെപ് തുടങ്ങുന്നിടത്തു നിന്നു ആരൊക്കെയോ സംസാരിക്കുന്ന ഒച്ച കേട്ടു തുടങ്ങി

ഏട്ടന്മാർ ഏട്ടത്തിമാർ കുട്ടികൾ ചേർന്നൊരു വലിയ പട

തന്നെ അങ്ങോട്ട് എത്തിച്ചേർന്നു

എല്ലാവരോടും ഏട്ടൻ സന്തോഷ വാർത്ത പങ്കുവെച്ചു

നീയെങ്ങെനടാ ഇത്രേം ദൂരത്തു നിന്നു ഞങ്ങളെക്കാൾ മുൻപ് ഇങ്ങെത്തിയെ

ഒരേട്ടൻ എന്നെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു

എനിക്ക് സംസാരിക്കാവുന്ന ഒരവസ്ഥ ആയിരുന്നില്ല എന്തെന്നറിയാതെ എനിക്ക് കരച്ചിൽ വരും പോലെ

അത് വരെ ഞാനും വല്യേട്ടനും നിശബ്തതയും മാത്രമായിരുന്ന ആ ഒരു ഇടനാഴി കുട്ടികളുടെ കളിയും ചിരിയും എല്ലാവരുടെയും വിശേഷം പറച്ചിലുമായി ശബ്ദ മുഖരിതമായി മാറി ഞാൻ ടോയ്‌ലെറ്റിലേക്കു നടന്നു

💬 Comments

View all comments