0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 10 [Vethalam]

Author : Vethalam Read All Parts 440.1K

എന്നാണിനി ഈ തിരു വയറൊഴിയുന്നത്

മര്യാദക്ക് നടന്ന എന്നെ ഈ ഗതിയിലാക്കി മുങ്ങിയ ദുഷ്ട്ടാ

ഞാൻ മുങ്ങിയതല്ലല്ലോ നിങ്ങളെല്ലാം ചേർന്നു നാട് കടത്തിയതല്ലേ

ഉവ്വ്.. ഉവ്വ്

അവിടെ ചിലർക്ക് നിന്നെ കാണാതെ ഇരിപ്പുറക്കാതെ ആയിട്ടുണ്ട് ഇത്ര നേരം കൊണ്ടു പന്ത്രണ്ടു തവണത്തെ വിളി കഴിഞ്ഞു

ആര് വിളിച്ചു??

നിന്റെ മാനസ പുത്രിയാന്നാ പറഞ്ഞെ സത്യം പറ വേറെ എന്തേലും ഇടപാടുണ്ടോ അവളുമായിട്ട്

ഒന്ന് പോയെ അവൾ തന്നെ പറഞ്ഞില്ലേ എന്റെ പുത്രിയാണ് ന്ന് വേറെ ഒരു ഇടപാടുമില്ല

മ്മ്മ്മ്മ്മ്..... നടക്കട്ടെ നടക്കട്ടെ  എന്നിട്ട്  കന്നി പുത്രനെ കണ്ടോ അച്ഛൻ

ഒന്ന് പതുക്കെ പറ ആരേലും കേട്ടാൽ തീർന്നു

ഞാനാ ആദ്യം കണ്ടേ എന്റെ കയ്യിലാ അവനെ ആദ്യം തന്നെ

ഉത്തരവാദിത്വമുള്ള അച്ഛൻ

എനിക്ക് ഇനി 12 ദിവസം കൂടി കഴിഞ്ഞാ ഡേറ്റ് തന്നേക്കുന്നെ അന്നെങ്ങനാ ഈ ഉത്തരവാദിത്വം അപ്പോഴും കാണുമോ

നോക്കാം ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു

എനിക്ക് വല്ല്യ പ്രതീക്ഷയൊന്നുമില്ല

അതെന്താ അങ്ങനെ പറഞ്ഞെ?

അവളോടുള്ളതിന്റെ പകുതി സ്നേഹം പോലും എന്നോടില്ല എന്നെനിക്കറിയാവുന്നതല്ലേ

എന്റെ മുഖം വാടി

ഓ അപ്പോ അങ്ങനെയാണല്ലേ എന്നെ കരുതിയെക്കുന്നെ

എന്റെ കയ്യെടുത്തു അതിലൊന്നു ഉമ്മ വെച്ചു

ഞാൻ ചുമ്മാ പറഞ്ഞതല്ലേ എന്റെ പൊന്നെ

എനിക്കറിയില്ലേ എന്റെയീ കള്ളകുട്ടനെ നീ  സമയം പോലെ എപ്പോഴേലും വന്നാ മതി എനിക്കറിയാം നീ എത്ര ദൂരെയാണേലും ഈ മനസ്സിൽ ഞാനുണ്ട് എന്ന് എനിക്കതുമാത്രം മതിയെടാ മുത്തേ

ഞാനാ വീർത്തു നിൽക്കുന്ന വയറിൽ ഒന്നുമ്മ വെച്ചു

പോയിട്ട് വരാട്ടോ

മീനാക്ഷിയമ്മ വിളമ്പിതന്ന ചോറുണ്ടു പോരാൻ നേരം

💬 Comments

View all comments