Chapter Title : ഉണ്ണികുട്ടന്റെ യോഗം 11 [Vethalam]
സ്വാമിയേ
എന്തിനാ പോലും
അത് രഹസ്യമാ പറയൂല
ഓഹോ ഞാനറിയാത്ത എന്ത് രഹസ്യമാടി നിനക്ക്
അത് ഞാൻ അവിടെ പറഞ്ഞോളാം ഉണ്ണിക്കതറിയാനുള്ള പ്രായമായിട്ടില്ല
എടി.......
അവളോടി ഹാളിലൂടെ എന്നെ വട്ടം കറക്കി ഓടിച്ചിട്ട് ഓടി ബെഡ്റൂമിൽ കയറി വാതിലടച്ചു
ഞാനാ വാതിൽ തള്ളി തുറന്നു
പറയെടി എന്താടി നിങ്ങടെ രഹസ്യ ഇടപാട്
പറയൂലാടാ
അവളെന്നെ തള്ളി മാറ്റി പുറത്ത് ചാടാൻ നോക്കി
ഞാനവളുടെ കക്ഷത്തിനിടയിലൂടെ വട്ടം ചുറ്റി പിടിച്ചു എടുത്തൊന്നു കറക്കി അവളുടെ കാൽ കട്ടിലിന്റെ സൈഡിൽ ചെന്നു തട്ടി
അയ്യോ എന്റെ കാല്....... അവൾ നിലവിളിച്ചു
ഞാനവളെ നിലത്തു നിർത്തി
അവൾ കട്ടിലിലേക്കിരുന്നു
ഉണ്ണിയേട്ടാ എന്റെ കാല് തട്ടി ഭയങ്കര വേദന
എന്റെ ഉള്ളിൽ ഒരു വിറയലുണ്ടായി
എവിടാ മോളെ തട്ടിയെ കാണിച്ചേ നോക്കട്ടെ
ദാ അവിടാ അവൾ കണംകാലിനു തൊട്ടു മുകളിൽ ചൂണ്ടി കാണിച്ചു
ഞാനാ പാവാട ഉയർത്തി നോക്കി
ചതഞ്ഞ പോലുള്ള പാടൊന്നും കാണുന്നില്ല
എവിടാ തട്ടിയെ ഇവിടാണോ
കാലിൽ തൊട്ടു കൊണ്ടു ചോദിച്ചു
അല്ല കുറച്ചൂടെ മുകളിൽ
ഇവിടാണോ
അല്ലന്നെ കുറച്ചൂടെ മുകളിൽ
പിന്നെവിടാ ഇവിടെയോ
പാവാട മുട്ടു വരെ പൊക്കി മുട്ടിനു താഴെ തൊട്ടു
അവളെന്റെ കൈ പിടിച്ചു തുടകളിക്കിടയിലേക്ക് വെച്ചിട്ട് ഒരു കള്ള ചിരിയോടെ പറഞ്ഞു
ഇവിടാ......
എടി കൊരങ്ങേ നിന്നെയുണ്ടല്ലോ ഞാനവളെ തല്ലാനായി കൈ ഓങ്ങി
എന്റെ ജീവൻ കത്തിപ്പോയി ഒരു സെക്കന്റ് കൊണ്ട്
അതെന്തിനാടാ
നിനക്കെന്തേലും വന്നാ എനിക്ക് സഹിക്കാൻ പറ്റുമോടി പോത്തേ
അത്രക്കിഷ്ട്ടാണോ എന്നെ
അതറിയില്ലെടി
ഞാനവളുടെ അടുത്ത് കട്ടിലിൽ ഇരുന്നു
നിന്നോടുള്ള ഇഷ്ട്ടം
💬 Comments
View all comments