0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 11 [Vethalam]

Author : Vethalam Read All Parts 305.3K

കൊടുക്കാനും എനിക്കറിയാം

അവസാനം സൈനബത്ത ഇടപെട്ടു

എന്നാ ഉമ്മി കൊടുത്തിട്ട് പോരെ കപ്പ് ഞാൻ പോയി എടുത്തോളം

അവൻ ചായ കുടിച്ചു കഴിഞ്ഞു കപ്പും എടുത്തോണ്ടേ ഞാൻ വരുന്നുള്ളു അത് വരെ ഒറ്റെയെണ്ണം ആ സ്റ്റെപ്പിറങ്ങി പോവരുത് കേറി പോടീ രണ്ടും കയ്യിൽ കിട്ടിയ തവിക്കണ കൊണ്ടു രണ്ട് പേർക്കും കിട്ടി ഓരോ അടി

രണ്ടും അടുക്കളയിൽ നിന്ന് വലിഞ്ഞു

ഇത്താ ഗേറ്റ് കടന്നതും സമീറ എക്സ്റ്റൻഷൻ ഫോണെടുത്ത് എന്നെ വിളിച്ചു

ചേട്ടായി ഉമ്മയാ ചായേം കൊണ്ടു വരുന്നേ വേഗം പറഞ്ഞു വിടണേ എന്നാലേ എനിക്കങ്ങോട്ട് വരാൻ പറ്റു

അതെന്നാടി

ഞാനും ഷാഹിനേം ഇടിയിട്ടു ഞങ്ങളോട് താഴെക്കിറങ്ങരുത് എന്നാ ഓർഡർ

ഇത്തയുടെ വരവിന്റെ ഉദ്ദ്ദേശം അറിയാവുന്ന ഞാനവളെ വിലക്കി

വേണ്ടാ മോളെ മോളിങ്ങോട്ട് വരണ്ട കുറച്ചു കഴിഞ്ഞു ഞാൻ അങ്ങോട്ട് വന്നോളാം അതിനു ആർക്കും പ്രശ്നമില്ല ല്ലോ

എന്നാ ഓക്കേ

ആ പിന്നെ ശബ്ദം താഴ്ത്തി

ചേട്ടായി ഷാഹിനയോട് കൂട്ട് കൂടണ്ടട്ടോ

ഓ ശരി ശരി

ഇത്ത വരുന്നത് കണ്ടു ഞാൻ ഫോൺ വെച്ചു

എന്താടാ പറ്റിയെ

ഒന്നുമില്ലത്ത ചെറിയൊരു തലവേദന

സമീറ എന്ത്യേ

അവളും മറ്റവളും കൂടി ഇങ്ങോട്ട് വരാൻ വേണ്ടി വഴക്ക് രണ്ടിനേം ചീത്ത പറഞ്ഞു ഇരുത്തിയിട്ട് ഞാനിങ്ങു പോന്നു നീ വാ ഞാൻ കോടാലി തൈലം കൊണ്ടു വന്നിട്ടുണ്ട് അത് പുരട്ടിയാ തലവേദന മാറിക്കോളും

അതിനു മാത്രമൊന്നുമില്ലന്നെ ഇത്തയുടെ ചായ കുടിച്ചാ തീരുന്ന തലവേദനയേ ഉള്ളു

ഇന്നാ ചൂടാറൂം മുൻപേ കുടിച്ചോ

ഇന്ന് കടിയൊന്നുമില്ലേ

കടി എന്നുമുണ്ട് തീർക്കാനാ ആളില്ലാത്തെ

ഇത്താ ചിരിച്ചോണ്ട്

💬 Comments

View all comments