0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 11 [Vethalam]

Author : Vethalam Read All Parts 189814

ചെയ്യാനുള്ള എളുപ്പ വഴിയും പറഞ്ഞു കൊടുത്തു പക്ഷെ ഒന്നോ രണ്ടോ തവണ പറഞ്ഞാലൊന്നും അവളുടെ തലയിലേക്ക് കയറില്ല ഇടക്ക് നല്ല പിച്ചും കൊടുക്കേണ്ടി വന്നു

ആ സമയത്ത് സമീറ അടുക്കളയിൽ കയറി എനിക്കുള്ള അത്താഴമുണ്ടാക്കും

ഹാളിൽ ഇരിക്കുന്ന കൊണ്ട് വേറൊന്നും നടക്കില്ല സമീറയുടെ കണ്ണു എപ്പോഴും ഞങ്ങളുടെ മേലുണ്ട് താനും

കുറച്ചു ദിവസങ്ങൾ അങ്ങനെ കടന്നു പോയി ഇപ്പൊ ജീവിതത്തിനു ഒരു അടുക്കും ചിട്ടയും വന്ന പോലെയായി

ശാരീരിക ബന്ധമില്ല എന്നതൊഴിച്ചാൽ സമീറ ശരിക്കും എന്റെ ഭാര്യയെ പോലെ തന്നെയായി

അവളുടെ കുസൃതിയും ഓട്ടവും എല്ലാം നിന്നു നല്ല പക്വമതിയായ ഒരു പെണ്ണായിമാറിയവൾ

അത് കൊണ്ടു തന്നെ ഇടയ്ക്കുള്ള കെട്ടിപ്പിടുത്തവും ഉമ്മ വെക്കലും ഒന്നുമില്ലാതെയായി

ഇവൾക്കിതു എന്ത് പറ്റിയെന്നാലോചിച്ചു എനിക്ക് തന്നെ അത്ഭുതം തോന്നി

പരീക്ഷകളെല്ലാം കഴിഞ്ഞു എല്ലാവരും യാത്ര പറഞ്ഞു പിരിഞ്ഞു ഞാൻ ബൈക്ക് എടുത്ത് കോളജിന്റെ ഗേറ്റ് കടന്നു പുറത്തിറങ്ങിയതും ലതയും കുറച്ചു കൂട്ടു കാരികളും കൂടി പോവുന്നു

അവരുടെ അടുത്ത് എത്തിയതും ലത വിളിച്ചു

ഉണ്ണി....ഞാൻ കുറച്ചു മുൻപോട്ട് ചെന്നിട്ടാണ് നിർത്തിയത്

അവൾ അവരുടെ കൂട്ടത്തിൽ നിന്നു ഓടി വന്നു

ഇതിനു ബ്രേക്കില്ലേ

ഞാനൊന്നും മിണ്ടിയില്ല

ഉണ്ണിയെന്തിനാ എന്നോട് മാത്രം മിണ്ടാതെ നടക്കുന്നെ

എനിക്കെ കെട്ടാൻ പറ്റിയ ഒരു പെണ്ണിനെ കിട്ടുമോ എന്നറിയാനാ ഞാൻ കോളജിൽ വരുന്നത് പഠിക്കാനല്ല നീ പഠിക്കാൻ വേണ്ടി മാത്രം വരുന്നതല്ലേ അപ്പൊ ഞാനായിട്ട് നിന്റെ പഠിപ്പ് കളയണ്ടല്ലോ

ഞാനവളെ തിരിച്ചൊന്നു കൊട്ടി

പകരം വീട്ടുവാണല്ലേ

അവളുടെ കൂട്ടുകാരികൾ ഞങ്ങളുടെ അടുത്ത് എത്തിയ കൊണ്ട് അവൾ നിർത്തി

ലതേ നീ വരുന്നുണ്ടോ

ഞാൻ വന്നോളാടി നിങ്ങൾ നടന്നോ

മ്മ്മ്മ്മ്മ്മ്........മ്മ്മ്മ്മ്മ്മ്മ് അവർ അർത്ഥം വെച്ചൊരു മൂളൽ മൂളി നടന്നു പോയി

ഉണ്ണി.....ഉണ്ണി ബാക്കിയെല്ലാരോടും എന്ത് ഫ്രണ്ട്ലിയാ എന്നോടും അങ്ങനെ ആയിക്കൂടെ നമുക്ക് നല്ല ഫ്രണ്ട്സ് ആയിക്കൂടെ

💬 Comments

View all comments