Chapter Title : ഉണ്ണികുട്ടന്റെ യോഗം 11 [Vethalam]
ഇത്തയും ഉണ്ടാരുന്നോ ഇവിടെ ഉമ്മച്ചി മാത്രമല്ല ഞങ്ങളുമുണ്ട് സ്കൂൾ യൂണിഫോമിൽ ഷാഹിനയും ഷബ്നയും കൂടെ പുറകെ വന്നു
സോറി മൈ മിസ്റ്റേക്ക് എനിക്ക് വീട് മാറിപ്പോയി
ഹാളിൽ കൂട്ടച്ചിരി മുഴങ്ങി
ഉണ്ണിയേട്ടന്റെ പരീക്ഷ എന്നാ തീരണെ
അടുത്ത വെള്ളിയാഴ്ച തീരും എന്താ മോളെ
എനിക്ക് കുറച്ചു കണക്ക് പറഞ്ഞു തരോ
ഷബ്നയുടേതാണ് ആവശ്യം
അതിനെന്താ ഞാൻ വൈകിട്ടങ്ങു വരാം
വേണ്ടാ ഞാൻ ഇങ്ങോട്ട് വന്നോളാം എന്നെ തിരിച്ചു കൊണ്ടു വന്നു വിട്ടാൽ മതി
അതെന്താടി നിനക്ക് അവിടിരുന്നു പഠിച്ചാൽ
ഇത്ത അവളോട് ചൂടായി
എന്റിത്താ നിങ്ങളെന്തിനാ പിള്ളേരോട് ഇങ്ങനെ ചൂടാവണേ അവൾ എന്റടുത്തേക്കല്ലേ വരുന്നത് ഇനീപ്പോ നിങ്ങൾക്കതില് ബുദ്ധിമുട്ടാണെൽ നിങ്ങളും പോരെ കൂട്ടിന്
നീയെന്താടാ അങ്ങനെ പറയണത് അവളു നിന്റടുത്ത് വരുന്നതിനു എനിക്കെന്താ പ്രശ്നം
എന്നാലും അവൾക്കവിടെ ഇരുന്നു പഠിച്ചു കൂടെ
അത് ശരിയാവില്ല ഉമ്മി അവൾ ഷാഹിനയെ നോക്കി കൊണ്ടാണത് പറഞ്ഞത്
ഇത്തക്ക് കാര്യം മനസിലായി രണ്ടും കൂടി അടിയൊഴിഞ്ഞ നേരമുണ്ടാവില്ല
ശരി ഒരുപാട് രാത്രിയാവാൻ നിൽക്കരുത്
അത് സാരമില്ല ഉമ്മി ഞാനും കൂടി വന്നോളാം അവൾക്ക് കൂട്ടിനു
സമീറ ഇടയിൽ കേറി
അത് പിന്നെ അങ്ങനെയാണല്ലോ രാത്രി എന്നൊന്നില്ലാരുന്നേൽ അവൾ അത്രേം നേരം കൂടി ഇവിടെ നിന്നേനെ
ഉമ്മി സമ്മതിക്കാഞ്ഞിട്ടല്ലേ അല്ലെ രാത്രിയും ഞാൻ ഉണ്ണിയേട്ടന്റെ കൂടെ നിന്നേനെ
ഷാഹിനയുടെ കണ്ണുകളിൽ ദേഷ്യം കത്തിയെരിയുന്നത് ഞാൻ കണ്ടു
നമ്മൾ അച്ഛനും മോളുമാന്നു നാട്ടുകാർക്ക് അറിയില്ലല്ലോ അവരുടെ കണ്ണിൽ അത് വേറെയാവും അത് കൊണ്ടു മോള് സ്വന്തം മുറിയിൽ ഉറങ്ങിയാ മതി
ഷാഹി നീ വരുന്നുണ്ടോ
വേണ്ടായേ ഞാൻ എങ്ങനേലും തനിയെ പഠിച്ചോളാം
വാടി പിള്ളേരെ
ഇത്തയും മക്കളും പോയി
ആറ് മണി കഴിഞ്ഞപ്പോൾ ഷബ്നയും സമീറയും എത്തി
ഷബ്നയെ ഹാളിലെ സെറ്റിയിൽ ഇരുത്തി കൂടെയിരുന്നു അവൾക്ക് സംശയമുള്ള ഭാഗങ്ങളും കണക്ക്
💬 Comments
View all comments