0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 12 [Vethalam]

Author : Vethalam Read All Parts 497K

പിടിച്ചു വലിച്ചു അവളുടെ മുറിയിലേക്ക് കൊണ്ടു പോയി

അലമാര മുഴുവൻ തപ്പിയപ്പോൾ ഒരു സ്കൈ ബ്ലൂ കളർ ജീൻസ് കിട്ടി അതിനു ചേരുന്നൊരു ടോപ്പ് ഇല്ല ഒടുക്കം ഒരു ചുരിദാർ ടോപ് എടുത്തു ജീൻസിന്റെ കളർ മാച്ച് ആവുന്നത് അതൊന്നുമാത്രമേ കിട്ടിയുള്ളൂ

മോളിതൊന്നു ഇട്ടു നോക്കിയേ

അവൾ ബ്ലൗസും പാവാടയും അഴിച്ചു അടിയിൽ ഇട്ടിരുന്ന പെറ്റിക്കോട്ട് കൂടി ഊരി വെള്ള ഷഡ്ഢിയും ബ്രായും മാത്രമിട്ട് അവളെന്റെ മുൻപിൽ നിന്ന് അഴിച്ചിട്ട ഡ്രസ്സ് മടക്കി വെച്ചു

ഇത്ത ഏതു നിമിഷവും വന്നേക്കാം എന്ന തോന്നൽ കൊണ്ട്മനസ്സിലുണർന്ന മോഹത്തെ ഞാൻ അടക്കി

ജീൻസ് എടുത്തിട്ടു ടോപ്പുമിട്ടു കണ്ണാടിയുടെ മുന്നിൽ പോയി നിന്നു നോക്കി

അവൾക്കതു അത്ര പിടിച്ചില്ല എന്ന് മുഖം കണ്ടാലറിയാം എങ്കിലും ഒന്നും പറഞ്ഞില്ല

ഇത് മതിയോ ഉണ്ണിയേട്ടാ

എന്തേ മോൾക്ക് ഇഷ്ട്ടപെട്ടില്ലേ

കുഴപ്പമില്ല

എന്നാ വാ

ഉമ്മി ഞങ്ങൾ പോയിട്ട് വരാവേ

സൂക്ഷിച്ചു പോണേ ഇവളിത് വരെ ബൈക്കിലൊന്നും എങ്ങും പോയിട്ടില്ല

ബൈക്ക് കുറച്ചു ദൂരം നീങ്ങിയപ്പോഴേക്കും പെണ്ണ് തണുത്ത് വിറച്ചു

അവളെന്നെ വരിഞ്ഞു മുറുക്കി കെട്ടിപിടിച്ചിരുന്നു

എന്നാ തണുപ്പാ ഉണ്ണിയേട്ടാ

മോള് വല്ലതും കഴിച്ചാരുന്നോടി

ഇല്ല ഉണ്ണിയേട്ടനോ

ഞാനൊരു കട്ടൻ കുടിച്ചായിരുന്നു

മലകളും പുഴകളും പാടശേഖരങ്ങളും കടന്നു ഞങ്ങളുടെ യാത്ര തുടർന്നു റോഡിൽ തിരക്കായി തുടങ്ങി

എന്തെങ്കിലും കഴിക്കണ്ടേ പെണ്ണെ

ഇല്ല ചേട്ടായിക്ക് വിശക്കുന്നോ

എനിക്ക് നന്നായി വിശക്കാൻ തുടങ്ങി കുറെ ദൂരം കൂടി പിന്നിട്ട്

ഭാവയാമി ബ്രാഹ്മിൻസ് ഹോട്ടൽ എന്ന ബോർഡ് കണ്ടതും ഞാൻ ബൈക്ക് അങ്ങോട് ഓടിച്ചു കയറ്റി നിർത്തി

ഫാമിലി റൂമിൽ

💬 Comments

View all comments