0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 13 [Vethalam]

Author : Vethalam Read All Parts 292.2K

വാങ്ങി കൂട്ടി എന്നിട്ട് മക്കളെ കാളകളേ പോലെ പണിയെടുപ്പിച്ചു

ഇപ്പോ കണ്ടവരിൽ ഉണ്ണിയൊഴികെ ഒരെണ്ണം പോലും ഏഴാം ക്ലാസ് പാസ്സാവത്തവരാ എന്നാലും പിള്ളേച്ചന്റെ മണ്ണിനോടുള്ള ആർത്തി മക്കൾക്കും കിട്ടി അവരും വാങ്ങി കൂട്ടി കുറെ അങ്ങനെ ഈ നാടിൻറെ മുക്കാൽഭാഗവും അവരുടെ പേരിലാക്കി

പള്ളികൂടത്തിൽ പോവാത്തവരെങ്ങനാ ഈ കച്ചവടമൊക്കെ ചെയ്യണേ

ഇത്താ വീണ്ടും ചോദിച്ചു

അതൊക്കെ ആ കെട്ടിക്കേറി വന്ന പെണ്ണുങ്ങടെ മിടുക്കാ അവരാ ശരിക്കും ആ തറവാടിന്റെ ഐശ്വര്യം

ഈ കെട്ടിടങ്ങളും കച്ചവടവുമൊക്കെ തുടങ്ങിയിട്ട് ഒരു വർഷമാകുന്നേയുള്ളു അവരെ വെല്ലാൻ ഈ അടുത്ത നാട്ടിലൊന്നും ആരുമില്ല എന്ന സ്ഥിതിയാ ഇപ്പൊ ഒരു വീട്ടില് വേണ്ടുന്ന എല്ലാ വകകളും അവരു കച്ചോടം ചെയ്യുന്നുണ്ട്

കെട്ടിയോന്മാർ മണ്ണിനോട് മല്ലിട്ട് പൈസ ഉണ്ടാക്കുന്നു വീട്ടിലെ പെണ്ണുങ്ങൾ അത് കൃത്യമായി ഉപയോഗിച്ച് ഇരട്ടിയാക്കിയെടുക്കുന്നു അതാണാ പെണ്ണുങ്ങളുടെ മിടുക്ക്

അത് പോലൊരു പെണ്ണിനെ ഇനി ഉണ്ണിക്കു കൂടി കിട്ടിയാ മതിയാരുന്നു

ഇതൊന്നും കാണാനുള്ള ഭാഗ്യം പിള്ളേച്ഛന്നുമില്ലാതെ പോയി

അവരുടെ അച്ഛൻ എങ്ങനാ മരിച്ചേ

ഹിമാലയത്തിൽ തീർത്ഥടനത്തിനു പോയ ആളാ പിന്നെ തിരിച്ചു വന്നത് ഒരു ടെലിഗ്രാമാ

വരാനാസിയിൽ വെച്ചു അദ്ദേഹം ഇഹലോക വാസം വെടിഞ്ഞതായി അറിയിച്ചു കൊണ്ട്

ഇവർ എങ്ങനെയുള്ള ആളുകളാ ചേട്ടാ നല്ല കുടുംബക്കാരാണോ

നിങ്ങളിപ്പോ കണ്ടില്ലേ എന്ത് തോന്നി

അല്ലാ ഞങ്ങടെ ഒരു അകന്ന ബന്ധു ഇവിടെ എവിടെയോ ആണ് താമസം അവരു പറഞ്ഞത് വെച്ചു ഇവരത്ര നല്ല ആളുകളൊന്നുമല്ല എന്നാണറിവ്

അങ്ങനെ ആരേലും പറഞ്ഞെങ്കിൽ അവരുടെ കയ്യിൽ നിന്നു പൈസ കടം വാങ്ങിയിട്ട് കൃത്യ സമയത്ത് കൊടുക്കാത്തവരായിരിക്കും

സ്നേഹിച്ചാൽ

💬 Comments

View all comments