Chapter Title : ഉണ്ണികുട്ടന്റെ യോഗം 17 [Vethalam]
വേറേ പണിയുണ്ട്
പിന്നെ എന്നാത്തിനാ ഇങ്ങു വന്നേ
ഞാൻ രണ്ട് തണ്ടു കറിവേപ്പില ഒടിക്കാൻ വന്നതാ ഒച്ചപ്പാട് കേട്ട് ഒന്ന് കേറി നോക്കിയെന്നേയുള്ളു ഞാൻ പോവാ
ഇത്താ ഇറങ്ങി പോയി
ഇത്താ പോയതും ഞങ്ങൾ അടക്കിച്ചിരിച്ചു
സമീ....സോറി ട്ടോ എന്റെ കൊച്ചിനെ ഞൊണ്ടി കാലി ന്നു വിളിച്ചതിനു
അത് സാരമില്ലെട്ടായി ഞാനെന്തോരം കേട്ടേക്കുന്നു
തുടരും
എന്റെ പ്രിയപ്പെട്ട വായനക്കാരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഗൗരവമായി തന്നെ കാണുന്നു നിങ്ങളുടെ നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള മാറ്റങ്ങൾ വരും ലക്കങ്ങളിൽ വരുത്തുന്നതാണ്
എല്ലാവർക്കും ഒരുപാട് നന്ദി
നിങ്ങളുടെ ലൈക്കും കമെന്റുമാണ് തുടർന്നു എഴുതുവാനുള്ള പ്രചോദനം......
വേതാളം
💬 Comments
View all comments