Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]
ഞാൻ എഴുനേറ്റിരുന്നു
ഒന്നുമില്ലിത്ത കുറെ പഠിക്കാൻ ഉണ്ടായിരുന്നു ഒരുപാട് വൈകി കിടന്നപ്പോൾ
ഹോ ഇവള് രാവിലെ മനുഷ്യനെ പേടിപ്പിച്ചു
ഞാൻ ശരിക്കു പേടിച്ചു പോയി ഉണ്ണിയേട്ടാ
എത്ര നേരം ബെല്ലടിച്ചു എന്തോരം വിളിച്ചു
ഒരു സൺഡേ എങ്കിലും എനിക്കിത്തിരി സമാധാനം താടി
ആ വാതിൽ തുറന്നു തന്നിട്ട് എന്ത് വേണേൽ ആയിക്കൂടെ ഞാൻ എന്തോരം പേടിച്ചു ന്നറിയോ
ഞാൻ ചത്ത് പോയിന്നു കരുതിയോ
പ്ടെ
ഒറ്റയടി വീണു എന്റെ കവിളിൽ
മേലിൽ ഇങ്ങനെ പറയരുത്
ഉമ്മയാണോ അതോ മോളാണോ അടിച്ചത് എന്ന് പോലും മനസിലായില്ല മിന്നലു പോലുള്ള അടി ആയിരുന്നു
അത് ശരി എന്നെ തല്ലാനാണോ തള്ളേം മോളും കൂടി വിളിച്ചു എഴുനേൽപ്പിച്ചേ
ഉണ്ണിയേട്ടൻ ഇല്ലേൽ ഞാനുണ്ടോ എനിക്ക് വേറാരാ ഉള്ളെ
പൊട്ടിക്കരഞ്ഞു കൊണ്ടു സമീറ അടി കൊണ്ട കവിളിൽ ഉമ്മ വെച്ചു കൊണ്ടെന്നേ കെട്ടി പിടിച്ചു
നിങ്ങൾക്ക് ഒന്നും പറയാനില്ലേ തള്ളേ നിങ്ങടെ മോള് എന്നെ തല്ലി ഇപ്പൊ ദേ ഉമ്മ വെക്കണ്
നിങ്ങളെന്തൊരു തള്ളയാണ്
നിന്റെ മോള് നിന്റെ മോന്ത നിങ്ങളായി നിങ്ങടെ പാടായി ഞാൻ പോണ് ഇത്ത ചിരിച്ചു കൊണ്ട് ഇറങ്ങി പോയി
എന്റെ മോള് ഒരുപാട് പേടിച്ചോ
ഉണ്ണിയേട്ടൻ ഫോൺ എടുക്കാൻ കുറച്ചു കൂടി വൈകിയിരുന്നേൽ എന്റെ മയ്യത്ത് എടുക്കേണ്ടി വന്നേനെ
അവളുടെ കണ്ണുകൾ തുളുമ്പി
നീ പോയി ചായ ഉണ്ടാക്ക് ഞാനൊന്നു കുളിക്കട്ടെ
ഉണ്ണിയേട്ടാ......
എന്നാടി
സോറി ഞാനെന്റെ സങ്കടം കൊണ്ടു ചെയ്തതാ ട്ടോ
പോടീ പെണ്ണെ പോയി ചായയിട്
എന്നെയൊന്നു കെട്ടിപിടിച്ചേ
ഹോ ഇവൾടെ ഒരു കാര്യം
ഞാൻ
💬 Comments
View all comments