0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]

Author : Vethalam Read All Parts 661.1K

തിരിച്ചു വരുമ്പോൾ സന്ധ്യ മയങ്ങിയിരുന്നു

കുറെ കവറും തൂക്കി പിടിച്ചു രണ്ടും കൂടി ഓട്ടോയിൽ വന്നിറങ്ങി

നിങ്ങളെന്താടി ഇത്രേം താമസിച്ചേ

ഇത്ത അനിയത്തിയോട് ദേഷ്യപ്പെട്ടു

പെണ്ണിന് ആശുപത്രിയിൽ ഒന്ന് കേറണമായിരുന്നു

നിനക്കെന്താടി അസുഖം

സമീറ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി

അനിയത്തി ചേട്ടത്തിയുടെ ചെവിയിൽ എന്തോ രഹസ്യം  പറഞ്ഞു

എന്നിട്ടവൾ എന്നോട് പറഞ്ഞില്ല ല്ലോ

പിന്നെ ഇത് പാടി നടക്കേണ്ട കാര്യമല്ലേ നീയിങ്ങ് വാ സൈനു

ഞാൻ കണ്ണു കൊണ്ട് എന്താ കാര്യം എന്ന് സൈനബത്തയോട് ചോദിച്ചു

പിന്നെ പറയാം എന്നൊരു ആംഗ്യം കാട്ടി രണ്ടും കൂടി അകത്തേക്ക് കയറി പോയി

ഫോൺ വിളിക്കാനുള്ളവരുടെ ലിസ്റ്റും ഫോൺ നമ്പറും എഴുതിയ പേപ്പറുമായി ഇക്ക ഫോണിന്റെ അടുത്തേക്ക് പോയി

ഞാൻ അടുക്കളയിലേക്ക് ചെന്നു

എന്താ ഇത്താ സമീറക്ക് അസുഖം

ഇത്ത ഒച്ച താഴ്ത്തി

അവളുടെ മുള്ളുന്നോടത്ത് ഒരു പരു വന്നേക്കുന്നു

ടൗണിലൊരു ലേഡി ഡോക്ടർ ഉണ്ട് അവരെ കാണിച്ചു മരുന്ന് മേടിക്കാൻ പോയതാ നിക്കാഹ് വരുവല്ലേ അപ്പൊ പരു ഒരു പ്രശ്നമാവൂലെ

ഇത്ത അടക്കി ചിരിച്ചു

നിനക്കായിരുന്നേൽ ഞാനതു ഞെക്കി പൊട്ടിച്ചേനെ

ഞാൻ ഇത്തയുടെ ചെവിയിൽ പതിയെ പറഞ്ഞിട്ട് തിരിച്ചു പോന്നു

എന്നാലും അവളെന്തിനാ ഡോക്ടറെ കാണാൻ പോയെ എന്നോട് പറഞ്ഞാ പോരാരുന്നോ എന്നൊരു ചിന്ത എനിക്കുണ്ടായി

പിന്നീടുള്ള മൂന്നു ദിവസങ്ങൾ നിന്നു തിരിയാനുള്ള നേരമുണ്ടായില്ല ഊണും ഉറക്കവുമില്ലാതെ ഞാൻ ഓരോ കാര്യങ്ങൾക്കായി ഓടി നടന്നു

എന്റെ വീട്ടിൽ നിന്ന് ഏട്ടന്മാർ രണ്ട് പേരെ വന്നുള്ളു ഏടത്തിമാർ ആരും വന്നില്ല

അവർ ഒരുപാട് ആഗ്രഹിച്ച പെണ്ണിനെ വേറേ ഒരുത്തൻ

💬 Comments

View all comments