0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 19 [Vethalam]

Author : Vethalam Read All Parts 446K

ഞാനിന്നലെ വരുമ്പോഴും അവൾ നല്ല ഉറക്കമാരുന്നു

ഏട്ടത്തിയുടെ നീര് കുറഞ്ഞോ

ഞാൻ നോക്കിയില്ലെടാ

ആ ജോളിയുടെ മുല എങ്ങനെയുണ്ട്

നല്ല ചക്ക പോലത്തെ മുലയാടാ

സ്വന്തം കെട്ടിയോൾടെ നടുവിലെ നീര് കുറഞ്ഞോന്നവന് അറിയില്ല അടുക്കളകാരിയുടെ മുലയുടെ അളവ് കൃത്യമായിട്ടറിയാം അല്ലെ

നീ രാവിലെ എനിക്കിട്ട് ആക്കിയതാ അല്ലെ

നീ പോ മയിരേ ഞാൻ നോക്കിക്കോളാം എന്റേടത്തിയെ

ഞാൻ മുറിയിലേക്ക് കയറി അവൻ എന്റെ പുറകെ വന്നു

ഹലോ മാഡം നേരം വെളുത്തു എഴുന്നേൽക്കുന്നില്ലേ ഞാനാ കസേരയിൽ ഇരുന്നിട്ട് സ്മിതയുടെ മുഖത്ത് പതിയെ തട്ടി

അവൾ കണ്ണു തുറന്നു ഞങ്ങളെ രണ്ടിനെയും മിഴിച്ചു നോക്കി

ഗുഡ് മോർണിംഗ്

ഗുഡ് മോർണിംഗ് ടാ നീയെപ്പോ വന്നു

ഞാൻ വന്നിട്ട് ഇരുപത്തി മൂന്നു കൊല്ലമായിക്കാണും അല്ലെ ഏട്ടാ

പോടാ രാവിലെ ആളെ കളിയാക്കാൻ വന്നതാണോ നീ

നന്നായി ഉറങ്ങിയോ

ഇന്നലെ നീ ചൂട് പിടിച്ചില്ലേ അന്നേരം മുതൽ എനിക്ക് ഉറക്കം വന്നു തുടങ്ങി ആ മരുന്ന് വെച്ചതും എന്തോ നട്ടെല്ല് വരെ തണുത്ത് മരച്ച പോലെ നീ പോയതൊന്നും ഞാൻ അറിഞ്ഞില്ല നീയെപ്പോഴാ ഇന്നലെ പോയെ

നീര് കുറഞ്ഞോ

അവൾ കിടന്നു കൊണ്ട് അരയിൽ തപ്പി നോക്കി

നീരോന്നും ഇല്ലെടാ

വേദനയോ

വേദന ഉണ്ടാരുന്നു ന്നു പോലും തോന്നുന്നില്ല നല്ല സുഖം

എന്നാലൊന്നു തിരിഞ്ഞു കിടന്നേ നോക്കട്ടെ

സ്മിത കമിഴ്ന്നു കിടന്നു

ഞാനാ നൈറ്റിയുടെ മുകളിലൂടെ നടുവിന് ചതവുണ്ടായിരുന്ന ഇടത്ത് ഒന്ന് ചെറുതായി അമർത്തി

അവിടെ തൊടുമ്പോ വേദനയുണ്ടെടാ

ഭക്ഷണമൊക്കെ കഴിച്ചു റെഡി ആയിക്കോ ഒന്നൂടെ മരുന്നിടണം

ഞങ്ങൾ പുറത്തേക്കിറങ്ങി

ഇന്നലെ

💬 Comments

View all comments