0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 19 [Vethalam]

Author : Vethalam Read All Parts 447.5K

രാത്രി മൊത്തം ജോളിയുടെ കൂടെ ആയിരുന്നോടാ

ഇല്ലെടാ ഒരു പന്ത്രണ്ടു മണി വരെയൊക്കെ

എത്രയെടുത്ത്

രണ്ടെണ്ണം

മ്മ്മ്മ്മ് സ്മിത എഴുനേറ്റ് ഞങ്ങളുടെ പുറകെ വന്നത് കൊണ്ട് ഞങ്ങൾ സംസാരം നിർത്തി

മരുന്ന് കൂട്ടു അരച്ചു കഴിഞ്ഞപ്പോഴേക്കും ആശാൻ വന്നു

ഞാൻ മരുന്ന് ജോളിയെ ഏല്പിച്ചു

ഇതിൽ പകുതി മരുന്ന് ഇന്നലെ ഇട്ട പോലെ തന്നെ ഇടണം രണ്ട് മണിക്കൂർ കഴിഞ്ഞു ഇട്ട മരുന്ന് ഉണങ്ങിയെങ്കിൽ അത് മാറ്റി ബാക്കി കൂടി ഇടണം നല്ല കട്ടിക്ക് തന്നെ ഇട്ടോണം

ശരി സാറേ

അവൾ മരുന്ന് വാങ്ങി

അവൾക്കറിയാമോടാ മരുന്നിടാൻ അത് ഇട്ടു കൊടുത്തിട്ട് പോയാൽ പോരെ

എന്റേടത്തിയെ തുണിയില്ലാണ്ട് എന്റെ മുൻപിൽ കിടത്താൻ എനിക്കിത്തിരി ബുദ്ധിമുട്ടുണ്ട് ഇന്നലെയും ജോളി തന്നെയാ ഇട്ടു കൊടുത്തേ ഇന്നും അവളതു ചെയ്‌തോളും നീ അതിനുള്ള സമയം കൊടുത്താ മതി

ജോളി എന്നെ നോക്കിയൊന്നു ചിരിച്ചു അവള് കണ്ടതാണല്ലേ ഇന്നലെ

ശരി ഡോക്ടറെ സാറു പോയിട്ട് വന്നാലും അവനെന്നെ കളിയാക്കും പോലെ തൊഴുതു

ഏട്ടാ ആ ചേട്ടന് ദക്ഷിണ കൊടുക്കണോ

എന്തിനു ഞങ്ങളൊന്നും കൊടുത്തില്ല പഠിപ്പിക്കാൻ വരുന്നതിനു പൈസ കൊടുക്കുന്നുണ്ട് അത് മതി

അവനങ്ങനെ പറഞ്ഞെങ്കിലും 101 രൂപയും വെറ്റില പാക്കോട് കൂടി ദക്ഷിണ കൊടുത്തിട്ടാണ് ഞാൻ തുടങ്ങിയത്

ആദ്യമേ ഞാൻ പഠിച്ച സ്കൂൾ ഗ്രൗണ്ടിൽ സ്റ്റീറിങ് സ്റ്റഡി ആയപ്പോൾ പഞ്ചായത്ത് റോഡിലേക്കിറങ്ങി ഓടിച്ചു തുടങ്ങി പരിശീലനം രണ്ട് മണി വരെ നീണ്ടു രണ്ട് മൂന്ന് അടിയൊക്കെ കിട്ടി എന്നാലും തനിയെ ഓടിക്കാം എന്ന സ്റ്റേജിൽ എത്തി

ടൗണിൽ ആശാൻ ഇറങ്ങി

ഉണ്ണി നീയിനി

💬 Comments

View all comments