Chapter Title : ഉണ്ണികുട്ടന്റെ യോഗം 2 [Vethalam]
പഠിപ്പിക്കൽ ഒന്നും വേണ്ട ഏട്ടൻ കഴിക്കൽ നിർത്തി ചാടി എഴുനേറ്റു
പെട്ടെന്ന് ചൂടാവുന്ന ആളാണ് ഏട്ടൻ ഏടത്തിയുടെ ചെവിക്കല്ല് പൊട്ടുന്ന അടി ഉറപ്പായി
ഞാൻ എഴുനേറ്റ് ഏടത്തിയുടെ മുൻപിൽ കയറി നിന്നു
ഞാൻ പഠിക്കാത്ത കൊണ്ടാ എന്നെ തല്ലിയെ ഏടത്തി പഠിപ്പിച്ചു തന്ന കൊണ്ടു മാത്രമാ ഞാൻ കഴിഞ്ഞ വർഷത്തെ പരീക്ഷ ജയിച്ചത്
ഏടത്തിയുടെ അടുത്തേക്ക് പോലും ഏട്ടൻ എത്താൻ പറ്റാത്ത വണ്ണം ഞാൻ വിലങ്ങനെ നിന്നു
അവിടിരുന്നു കഴിക്കു ഗംഗേ
വല്യേടത്തിയുടെ ഉഗ്രശാസന
അവൾ ഉണ്ണിയുടെ ഏട്ടത്തി മാത്രമല്ല അമ്മയും കൂടിയാ നീ കഴിച്ചിട്ട് പോയി കിടക്കാൻ നോക്ക്
ഏട്ടന് പിന്നെ മറുപടി ഇല്ലാതെയായി
ഒന്നും മിണ്ടാതിരുന്നു കഴിച്ചിട്ട് ആള് എഴുനേറ്റ് പോയി
ഏട്ടൻ കഴിച്ചു എഴുന്നേറ്റതും അവർ രണ്ടും എന്റെ ഇടതും വലതുമായി വന്നിരുന്നു
ഓരോ ഉരുളകളായി ചോറ് ഉരുട്ടി എന്റെ വായിൽ വെച്ചു തന്നു
വെള്ളം കുടിക്കാനായി തിരിച്ചു വന്ന ഏട്ടനത് കണ്ടു കൊണ്ട് പറഞ്ഞു
നീ ഭാഗ്യവനാടാ ഉണ്ണി അമ്മ പോയാലും രണ്ട് പേരെ കിട്ടിയില്ലേ
അതു കൊണ്ടടാ ഗംഗേ ഇവൻ ഞങ്ങൾക്ക് വേണ്ടി എന്തും ചെയ്യുന്നത്
അല്ലേടാ ഉണ്ണിക്കുട്ടാ
വല്യേടത്തി അടുത്ത ഉരുള എന്റെ വായിലേക്ക് വെച്ചു കൊണ്ടു ചോദിച്ചു
മ്മ്മ്മ്മ്മ്മ്മ് ഞാൻ മൂളി
വനജേ നീ ഇന്നും ഏട്ടത്തിക്കു കൂട്ടു കിടക്കുവാണോ
അനിയത്തി ചേച്ചിയെ ഒന്നു നോക്കി
സാരമില്ലെടി ഞാൻ ഒറ്റയ്ക്ക് കിടന്നോളാം നീ പോയി കിടന്നോ
അനിയത്തി ചേച്ചിയെ രൂക്ഷമായി ഒന്നു നോക്കി
ഏട്ടൻ മുറിയിൽ നിന്നു പോയതും
ഒറ്റയ്ക്ക് കൊണ്ടു പോയി സുഖിച്ചോടി അടുത്ത ആഴ്ച്ച
💬 Comments
View all comments