0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 20 [Vethalam]

Author : Vethalam Read All Parts 81.8K

എത്ര കളിച്ചാലും കൊതി മാറൂല

അതെന്താടാ

എന്നാ സുഖമാടി നിന്നെ ചെയ്യാൻ

ഇതറിഞ്ഞാരുന്നേൽ രണ്ട് മൂന്നു കൊല്ലം മുൻപേ നമുക്ക്  തുടങ്ങാരുന്നു

അവൾ കിലു കിലെ ചിരിച്ചു

എടാ നേരം കുറെ ആയില്ലേ അവരിപ്പോ വരും വാ നമുക്ക് എഴുനേൽക്കാം

അപ്പൊ ഇത്രേയുള്ളോ

നിനക്കിനിയും തരാടാ കൊതിയാ

ഇപ്പൊ ഇത്രേം മതി

നിനക്ക് സന്തോഷമായോടി

സന്തോഷം എന്നൊക്കെ പറഞ്ഞാ കുറഞ്ഞു പോവും ചെക്കാ

ഞാനൊരു പെണ്ണായത് ഇന്നാ

അവൾ എഴുനേറ്റു ബാത്രൂമിലേക്ക് കയറി  പെട്ടെന്നൊന്നു മേല് കഴുകി വന്നു

എടാ എന്റെ ബ്രാ എന്തിയെടാ

അതാ ഹാളിന്റെ മൂലയ്ക്കു കിടന്നു ആടുന്നുണ്ട്

അതാരാ അവിടെ കൊണ്ടുപോയി ഇട്ടേ

കാമം മൂത്തു നീ തന്നെ വലിച്ചെറിഞ്ഞതാ

പോടാ നീയല്ലേ എന്നെ ആ അവസ്ഥയിൽ ആക്കിയേ

അടി പാവാട മാത്രം ഉടുത്തു  അവൾ ബ്രാ എടുക്കാൻ പോയി

ഞാനും പെട്ടെന്ന് ബാത്‌റൂമിൽ പോയി കഴുകിയിട്ട് ഇറങ്ങി വന്നു ഡ്രസ്സ് എടുത്തിട്ടു

പുറത്ത് ഇരുട്ടു പരന്നു തുടങ്ങിയിരുന്നു

ഞാൻ പോയി മുൻ വശത്തെയും ഗേറ്റിനു മുകളിലെയും ലൈറ്റ് ഓൺ ചെയ്തിട്ട് മുൻ വാതിൽ തുറന്നു  സിറ്റൗട്ടിൽ പോയിരുന്നു

എടാ നീ വിശന്നു വന്നിട്ട് ഞാനൊന്നും തന്നില്ല ല്ലോ

ഇപ്പൊ താരാട്ടോ

സ്മിത അങ്ങോട്ട് വന്നു

ഇനി വേണ്ടെടി നീയാ പായസം ബാക്കിയുണ്ടേൽ ഇങ്ങ് എടുത്തോ

അവളൊരു വലിയ സ്റ്റീൽ മഗിൽ നിറയെ പായസം കൊണ്ടു തന്നു

അത് കുടിച്ചു പകുതി ആയപ്പോഴേക്കും മെയിൻ റോഡിൽ നിന്നു വീട്ടിലേക്കു തിരിഞ്ഞു ഒരു വാഹനത്തിന്റെ വെളിച്ചമടിച്ചു

ഞാൻ ചെന്നു ഗേറ്റ് തുറന്നിട്ട്  തിരിച്ചു വന്നിരുന്നു

💬 Comments

View all comments