Chapter Title : ഉണ്ണികുട്ടന്റെ യോഗം 20 [Vethalam]
കൂടെ കിടന്നിട്ട് അവനങ്ങനെ ചെയ്തല്ലോ എന്നോർക്കുമ്പോൾ........
എന്നിട്ട് നീയവരെ കയ്യോടെ പൊക്കിയോ
എന്തിനു നിന്റെയീ ഏട്ടൻ ഞാനറിയാതെ പലയിടത്തും പോവുന്നുണ്ടെടാ
അങ്ങനെയൊന്നും പോവുന്നുണ്ടാവില്ല അതൊക്കെ ഏടത്തിയുടെ വെറും തോന്നലാ
എന്റെ തോന്നലോ എടാ ആറുമാസം മുൻപ് ഒരു ദിവസം ഭയങ്കര വയറ് വേദനയാണെന്ന് പറഞ്ഞാണ് വൈകിട്ട് വന്നത് തന്നെ
ഹോസ്പിറ്റലിൽ പോവാം ന്നു പറഞ്ഞപ്പോൾ വേണ്ടാ കുറച്ചു നേരം കിടന്നാൽ മതിയെന്ന് പറഞ്ഞു കേറി കിടന്നു എന്നിട്ട് രാത്രി ഒൻപതു മണി കഴിഞ്ഞപ്പോ വേദന കുറവില്ല ഹോസ്പിറ്റിലിൽ പോയിട്ട് വരാമെന്നു പറഞ്ഞിവിടെ നിന്നു പോയി ഞാൻ കൂടെ ചെല്ലാമെന്നു പറഞ്ഞിട്ട് സമ്മതിച്ചില്ല കൊച്ചിന് തണുപ്പടിക്കും നീ വരണ്ടെന്നു പറഞ്ഞു തന്നെത്താനെ പോയി എന്നിട്ട് രാത്രി രണ്ട് മണിയായി തിരിച്ചു വരുമ്പോൾ
ചോദിച്ചപ്പോ പറയുവാ ട്രിപ്പിട്ട് കിടത്തിയേക്കുവാരുന്നു അത് വരെയെന്നു
അതിനെന്താ ട്രിപ്പിട്ട് കിടത്തുന്നത് വലിയ കാര്യമൊന്നുമല്ല ചില മരുന്നുകൾ ഡയറക്റ്റ് ഇൻജെക്ട് ചെയ്യാൻ പറ്റില്ല അത് കൊണ്ടാ അതിനിപ്പോ അവനെന്തു പിഴച്ചു
അന്നിവിടെ നിന്നവൻ പോകാൻ ഇറങ്ങുമ്പോ ഞാനേ മോനെ ഉറക്കാൻ വേണ്ടി ബെഡ്റൂമിൽ കിടപ്പുണ്ടായിരുന്നു
എന്റെ മുൻപിൽ വെച്ചാണ് പെട്ടിയിലിരുന്ന പുതിയ ഷഡ്ഢി എടുത്തിട്ടോണ്ട് പോയത് തിരിച്ചു വന്നപ്പോ അതില്ല
നീയെന്നാ അവൻ വന്നയുടനെ തുണി പൊക്കി നോക്കിയോ
ഞാൻ രാവിലെ എഴുനേറ്റ് പോകുമ്പോൾ തുണീം കോണാനുമൊന്നുമില്ലാതെ നിന്റെ ചേട്ടൻ കിടന്നുറുങ്ങുന്നുണ്ടായിരുന്നു
അവനത് വന്നപ്പോ ഊരിയിട്ട് കാണും
ആണോ എന്നാൽ ഊരിയിട്ട സാധനം ഈ വീട്ടിൽ കാണണ്ടേ കണ്ടില്ല തുണി കഴുകാൻ നേരം ഞാൻ ചോദിപ്പപ്പോ കിടന്നു ഉരുണ്ടു കളിച്ചു എന്നിട്ട് എന്നോട് ദേഷ്യപ്പെട്ട് പുറത്തേക്ക്
💬 Comments
View all comments