0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 6 [Vethalam]

Author : Vethalam Read All Parts 276.7K

ഞാൻ മുഖം താഴ്ത്തി ആ ചുണ്ടുകളിൽ ചുണ്ടു ചേർത്തു അവളിലൊരു നടുക്കമുണ്ടായത് ഞാനറിഞ്ഞു

പക്ഷെ മുഖം മാറ്റുവാനോ എന്നെ തടയുവാനോ അവൾ ശ്രമിച്ചില്ല

അവളും ആ നിമിഷം അതാഗ്രഹിച്ചിരുന്നുവെന്നു തോന്നി

ഞാനവളുടെ കീഴ്ച്ചുണ്ടുകൾ വായിലാക്കി നുണഞ്ഞു അവളുടെ കണ്ണുകളടഞ്ഞു കൈകൾ എന്നെ ചുറ്റി പിടിച്ചു

കുറച്ചു നേരം ആ ചുണ്ടുകൾ വായിലാക്കി നുണഞ്ഞിട്ട് ഞാനവയെ സ്വതന്ത്രമാക്കി

അവൾ കണ്ണ് തുറന്നു ആ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു

എന്തിനാടി ഉണ്ടക്കണ്ണി നീ കരഞ്ഞേ

അവളെന്റെ നെഞ്ചിൽ ഒരു കുഞ്ഞ് കടി വെച്ചു തന്നു

നീ കള്ളനാടാ...

അതിനു ഞാനെന്താ കട്ടത്?

ഒരു നിമിഷം കൊണ്ടെന്റെ ഹൃദയം കട്ടില്ലേ

ആണോ എങ്കിലത്‌ ഒരു നിധി പോലെ സൂക്ഷിക്കാനാ

നിന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളുമൊക്കെ കഴിയുമ്പോൾ ആ നിധി നീ വലിച്ചെറിയുമോ?

ഈ പെണ്ണിന്റെ സ്നേഹമല്ലാതെ വേറെ ഒരാവശ്യവും എനിക്കില്ല

ഞാൻ സ്നേഹിക്കുന്ന പോലെ എന്നെയും സ്നേഹിക്കണം അത്രയുമേ എനിക്കാഗ്രഹമുള്ളൂ

ഇനിയെന്നെ സ്നേഹിക്കാൻ കൊള്ളാത്തവനാണ് എന്ന് തോന്നുന്നുണ്ടേൽ സ്നേഹിക്കണ്ട പക്ഷെ എനിക്ക് നിന്നെ സ്നേഹിക്കാൻ നിന്റെ അനുവാദം വേണ്ടല്ലോ

എന്ത് കണ്ടിട്ടാ ഉണ്ണി നീയെന്നെ......  ഇങ്ങനെ........

അതെനിക്കറിയില്ല

പക്ഷെ ഒന്നറിയാം ഈ ഉണ്ടക്കണ്ണിയെ എനിക്കൊരുപാടിഷ്ട്ടമാണെന്ന്

അവൾ വീണ്ടുമെന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് നെഞ്ചിൽ ഉമ്മ വെച്ചു

അതീ ചുണ്ടിലോട്ടു തന്നാ എന്നാ കയ്ക്കുമോ?

അവളെന്നെ തള്ളി മാറ്റി

പോടാ കള്ളതെമ്മാടി

അവൾ മുത്തുകിലുങ്ങുന്ന പോലെ ചിരിച്ചു

ഹോ സമാധാനമായി ഒന്നു ചിരിച്ചൂലോ

എന്നാ ഇനി ഞാൻ പൊക്കോട്ടെ?

മ്മ്മ്മ് പൊയ്ക്കോ

പോവാൻ മനസുണ്ടായിട്ടൊന്നുമല്ല എന്നാലും.....

അയ്യോടാ അത്ര വിഷമമാണേൽ നീ പോവണ്ട

നിനക്കുള്ള

💬 Comments

View all comments