Chapter Title : ഉണ്ണികുട്ടന്റെ യോഗം 6 [Vethalam]
കരുതിയത് പക്ഷെ അവളും എന്നെ കെട്ടിപിടിക്കുകയാണ് ചെയ്തത്
ഞാൻ മുഖം കുനിച്ചു ആ ചുണ്ടുകളുടെ അടുത്തേക്കെന്റെ ചുണ്ടുകൾ അടുപ്പിച്ചു
അവൾ കണ്ണുകളടച്ചു
പക്ഷെ ഞാൻ ഉമ്മ വെക്കാതെ അങ്ങനെ തന്നെ നിന്നു
കുറച്ചു സെക്കന്റ് അങ്ങനെ നിന്നിട്ടും ഉമ്മ കിട്ടാത്ത കൊണ്ടവൾ കണ്ണ് തുറന്നു
താടാ പട്ടി
നീ താടി ഞാനല്ലേ ചോദിച്ചത്
മര്യാദക്ക് താടാ
തരൂലാടി
അവൾ മുഖമുയർത്തി എന്റെ ചുണ്ടു വായിലാക്കി ഒറ്റക്കടി
അവളുടെ കീരി പല്ലുകൾ എന്റെ കീഴ്ച്ചുണ്ടിനകത്തു ആഴ്ന്നിറങ്ങി
വേദന കൊണ്ടെന്റെ കണ്ണ് നിറഞ്ഞു
എന്റെ പിടുത്തം വിട്ടു അവൾ കുതറി മാറി നിന്നു കുടു കൂടെ ചിരിച്ചു
വല്ല്യ മസിലും ആരോഗ്യവും ഉണ്ടായിട്ടൊന്നും ഒരു കാര്യവുമില്ല മോനേ...
പോടീ പട്ടീ എന്റെ ചുണ്ടു മുറിഞ്ഞു
നന്നായിപ്പോയി
ഞാൻ ചോദിച്ചാ തന്നോണം വല്ല്യ മസിലു പിടിച്ചാ ഇങ്ങനെയിരിക്കും
അപ്പോൾ ഞാൻ ചോദിച്ചിട്ട് നീ തന്നില്ല ല്ലോ
അതൊന്നും തന്നെന്നു വരില്ല പക്ഷെ ഞാൻ ചോദിക്കുന്നത് നീ തന്നെ പറ്റു
അതെവിടുത്തേ ന്യായമാ
ഇവിടുത്തേ ന്യായം ഇങ്ങനെയൊക്കെയാ പറ്റില്ലേൽ ഇട്ടേച്ചു പോടാ
അതേടി നിനക്ക് എന്നെ ആട്ടിപായിക്കാൻ പറ്റും ഞാൻ നിന്റെ ആരുമല്ല ല്ലോ
പക്ഷെ നീയെനിക്കെന്റെ എല്ലാമായി പോയ കൊണ്ട് എനിക്കങ്ങനെ പോവാൻ പറ്റില്ലല്ലോ
അവൾ ഓടി വന്നെന്റെ തോളിൽ ആഞ്ഞടിച്ചു
നീയെനിക്ക് ആരുമല്ലേ...അല്ലെ..അല്ലേ അല്ലേടാ..
ഓരോ ചോദ്യത്തിനും ഓരോ അടി വെച്ചു കിട്ടിക്കൊണ്ടിരുന്നു
എനിക്കെങ്ങനെ അറിയാം എന്നോടാരും ഒന്നും പറഞ്ഞില്ല എന്റെ മനസിലുള്ളത് ഞാൻ പറഞ്ഞന്നല്ലേയുള്ളു
അവളെന്റെ കഴുത്തിൽ കൈ ചുറ്റി താഴേക്ക് വലിച്ചു
കടി കൊണ്ടു മുറിഞ്ഞ എന്റെ
💬 Comments
View all comments