0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 6 [Vethalam]

Author : Vethalam Read All Parts 276.8K

ചുണ്ട് വായിലാക്കി ചപ്പി എന്നിട്ടു പറഞ്ഞു

നീയെന്റെയാ എന്റെ മാത്രമാ എനിക്ക് വേണം നിന്നെ എന്നും

നിന്റെ ജീവിതത്തിൽ ഭാര്യ എന്നൊരാൾ വരും വരെ ഞാനാണ് നിന്റെ ഭാര്യ നീയാണെന്റെ ഭർത്താവ്  അതിനിടയിൽ വേറെ വല്ലവളുമാരെയും നോക്കിയാ ഈ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും കേട്ടല്ലോ

മുറിഞ്ഞ ചുണ്ടിൽ അവൾ ചപ്പുക കൂടി ചെയ്തപ്പോ നന്നായി വേദനിച്ചെങ്കിലും അവളുടെ വാക്കുകൾ എനിക്ക് തേന്മഴയായി മനസ്സിൽ പെയ്തിറങ്ങി

അതൊക്കെ ഞാൻ സമ്മതിച്ചു പക്ഷെ ആ കുടവയറൻ സമ്മതിക്കുമോ?

നിനക്കെന്തറിയാം ഉണ്ണി എന്റെ ജീവിതത്തെ കുറിച്ച്

എന്റെ അമ്മായിയപ്പൻ മരിച്ച വേക്കൻസിയിലാ അയാൾക്ക് പോലീസിൽ ജോലി കിട്ടിയത്

സർവ്വത്ര നെറികേടും കാണിച്ചു നടന്നവൻ പെണ്ണ് കെട്ടിയാൽ നന്നാവും എന്ന് പറഞ്ഞു അവന്റെ വീട്ടുകാർ എന്നെ ചതിച്ചതാ

എനിക്ക് താഴെ മൂന്നു അനിയത്തിമാര് കൂടെയുണ്ടായിരുന്നു ഒരാളെയെങ്കിലും കെട്ടിച്ചു വിട്ടാൽ അത്രേം സമാധാനം എന്ന് കരുതിയിരുന്ന എന്റെ വീട്ടുകാർ കെട്ടാൻ പോവുന്നവനെക്കുറിച്ചു ഒന്നന്വേഷിച്ചു പോലും നോക്കാതെ എന്നെ പിടിച്ചു കെട്ടിച്ചു

കല്യാണം കഴിഞ്ഞിട്ട് ആറു വർഷമായി കെട്ടിയവന്റെ സ്വഭാവം കൊള്ളില്ല ന്നു വീട്ടിൽ പരാതി പറഞ്ഞപ്പോ എന്ത് വന്നാലും സഹിക്കണം നിനക്ക് താഴെ മൂന്ന് പേരെ കൂടി കെട്ടിക്കാനുണ്ട് എന്നാരുന്നു അച്ഛൻ പറഞ്ഞെ പിന്നീട് ഞാൻ ഒരു പരാതിയും ആരോടും പറഞ്ഞില്ല

അയാൾ കുടിയും കഴിഞ്ഞു വന്നു എന്നെ തല്ലി തല്ലി അയാൾക്ക് മടുക്കുമ്പോ എവിടേലും പോയി കിടക്കും

അച്ഛൻ പോലീസിലായ കൊണ്ട് പോലീസിൽ പരാതി പറഞ്ഞിട്ടും ഒരു കാര്യവുമുണ്ടായില്ല

ഹാർട്ട് അറ്റാക്ക് വന്നു അയാളുടെ അച്ഛൻ മരിച്ചപ്പോ ആ ജോലി അയാൾക്ക്

💬 Comments

View all comments