0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 6 [Vethalam]

Author : Vethalam Read All Parts 276.6K

വേറെയും കിട്ടും ഏട്ടത്തിമാര് പോലും എന്റെ കൂടെ നിൽക്കില്ല

അതു വരെ മനസിലുണ്ടായിരുന്ന ഉൾപുളകം ഒരു തീയായി നെഞ്ചിലിരുന്നു എരിയുവാൻ തുടങ്ങി

അല്ല ഞാൻ എന്ത് തെറ്റാ ചെയ്തെ എനിക്കറിയില്ല ല്ലോ ടീച്ചർ ബാത്‌റൂമിൽ ഉണ്ടെന്നു

അതു തന്നെയുമല്ല അവർ അകത്ത് നിന്നു കുറ്റിയിട്ടിട്ടില്ലായിരുന്നു

ഞാൻ വെള്ളം വെറുതെ പോവുന്ന ഒച്ച കേട്ട് ടാപ്പ് അടക്കുവാൻ വേണ്ടി ചെന്നതല്ലേ

അപ്പൊ പിന്നെ എന്റെ ഭാഗത്ത് തെറ്റൊന്നുമില്ല

അങ്ങനെ ഓരോന്ന് ആലോചിച്ചു ടെൻഷൻ അടിച്ചും അതിന്റെ ഉത്തരം കണ്ടെത്തി സമാധാനിച്ചും ക്ലാസ്സിൽ ഇരുന്നു

ഓരോ പിരിയഡ് കഴിയുന്തോറും എനിക്ക് ടെൻഷൻ കൂടി

അടുത്തത് കെമിസ്ട്രി ആണ്

കുസുമം ക്ലാസ്സിലേക്ക് കയറി വന്നതും എന്റെ നെഞ്ച് പട പട ന്നു ഇടിച്ചു തുടങ്ങി

വല്ലാത്തൊരു ഗൗരവമുണ്ട് ഇന്ന് മുഖത്തിനു

സാധാരണ എന്റടുത്ത് വന്നു നിൽക്കാറുള്ള ടീച്ചർ ഇന്ന് ക്ലാസ്സിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടപ്പാണ്  ആ മുഖത്തേക്ക് നോക്കാൻ എനിക്കൊരു മടി

എങ്കിലും ഇടക്ക് ഞാനൊന്നു നോക്കിയതും അവളെന്നെ നോക്കിയതും ഒരുമിച്ചു

അവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി ഹോ എനിക്കാ പുഞ്ചിരി നൽകിയ സമാധാനം അതു വളരെ വലുതായിരുന്നു

ഞാനൊന്നു നെടുവീർപ്പിട്ടു

അതു കഴിഞ്ഞാണ് ഞാൻ ശ്രദ്ധിക്കുന്നത് വയറോ ബ്ലൗസോ ഒന്നും കാണാൻ വയ്യാത്ത വിധം സാരി വലിച്ചു പിന്ന് കൊണ്ടു കുത്തി വെച്ചിരിക്കുന്നു

അമ്പടി കള്ളി അതാണ് ആ ചിരിയുടെ കാരണം

ഇനി നീ എങ്ങനെ കാണും എന്നെനിക്കൊന്നറിയണം എന്ന ഭാവം

ആ പീരിയട് തീരാറായപ്പോൾ ടീച്ചർ എന്റടുത്ത് വന്നു എന്റെ കെമിസ്ട്രി നോട്ട് ബുക്ക് എടുത്തു

കസേരയിൽ

💬 Comments

View all comments