Chapter Title : ഉണ്ണികുട്ടന്റെ യോഗം 9 [Vethalam]
ഇക്കാക്കു ചെറിയൊരു മുടന്തു പോലെ
ഒരു കാൽ ഏന്തി വലിച്ചാണ് നടക്കുന്നത്
ഇക്കാ കാലിനു എന്ത് പറ്റി?
അതൊന്നും പറയണ്ട ഉണ്ണിയെ മൂന്നു നാലു മാസം മുൻപ് സ്റ്റെപ്പിറങ്ങിയപ്പോ മുട്ടൊന്നു ഇടറി
എക്സ് റേ സ്കാനിംഗ് എന്നൊക്കെ പറഞ്ഞു കുറെ പൈസ പോയത് മിച്ചം വേദന കൂടുതൽ ആവുമ്പൊ ഒരു ഗുളിക കഴിക്കും ലിഗ്മന്റ് തെന്നി മാറിയതാ ഓപ്പറേഷൻ ചെയ്യണമെന്നാ ഇപ്പൊ ഡോക്ടർമാർ പറയണേ
ഇക്കായ്ക്ക് പോവാൻ തിരക്കുണ്ടോ
എന്തെ
ഒന്നിരിക്കാമോ
ഞാനൊന്നു നോക്കാം
ഉണ്ണി എംബിബിസ് ആണോ പഠിക്കണേ ഇക്ക കളിയാക്കുന്ന പോലെ ചോദിച്ചു
ഒന്നിരിക്കു ഓപ്പറേഷൻ വേണം ന്നു പറഞ്ഞ കേസ് അല്ലെ ഞാനൊരു നാട്ടു വൈദ്യം നോക്കാം
ശരി അത് കൂടി പരീക്ഷിച്ചേക്കാം
ഇക്ക കസേരയിൽ ഇരുന്നു
കാൽ ഈ കസേരയിലേക്ക് കയറ്റി നീട്ടി വെക്കാമോ
ഇക്ക കാല് നീട്ടിയിരുന്നു
ഞാനയാളുടെ മുണ്ട് തുട വരെ ഉയർത്തി വെച്ചു
നല്ല നീരുണ്ടല്ലോ
കിടക്കും മുൻപ് കഴിക്കാൻ ഒരു ഗുളികയുണ്ട് അത് കഴിച്ചിട്ടാ കിടക്കുന്നെ രാവിലത്തേക്ക് നീരും വേദനയും മാറും
ഇത്താ നാടൻ കോഴിയുടെ മുട്ടയുണ്ടാവോ വീട്ടിൽ
ഉണ്ടല്ലോ ചിന്ന്യായം അരക്കാനണേൽ അത് കുറെ പുരട്ടിയതാ
അതിനൊന്നുമല്ല ഉണ്ടേൽ രണ്ട് മുട്ട എടുത്തോണ്ട് വാ
എന്നാ ഇക്കയും വരിൻ
എന്താ പേടിയുണ്ടോ
എയ്ക്ക് പേടിയൊന്നുമില്ല
ന്നാ പോയിട്ട് വാ ഇക്ക ഇവിടെ ഇരിക്കട്ടെ
ഇത്ത പോയി മുട്ട കൊണ്ടു വന്നു
ആ ടോർച്ചൊന്നു തരു ഞാനിപ്പോ വരാം ഇത്തയുടെ കയ്യിലെ ടോർച്ചു വാങ്ങി ഞാൻ തൊടിയിലേക്കിറങ്ങി കുറച്ചു പച്ച മരുന്ന് ചെടികൾ പറിച്ചു തിരിച്ചു
💬 Comments
View all comments