0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 9 [Vethalam]

Author : Vethalam Read All Parts 513.2K

പറ

ഞങ്ങൾ കാന്റീനിൽ ഇരിക്കുകയായിരുന്നു

നീയെന്ത് പിണ്ണാക്ക് വേണേലും മേടിച്ചു തിന്നോ അതിനു മുൻപ് എന്താ പ്രശ്നമെന്നു പറ

അതായത് അളിയാ

അവളുടെ അച്ഛൻ മരിച്ചു പോയി

അതിനെന്താടാ പ്രശ്‍നം

ഹാ നീയിങ്ങനെ ഇടയിൽ കയറാതെ ഞാൻ പറയട്ടെ

പറഞ്ഞു തുലക്കു മയിരേ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ

അവളുടെ വീട്ടിൽ അമ്മയും ഒരനിയനുമേയുള്ളു  അനിയൻ തീരെ ചെറിയ പയ്യനാ അമ്മ കൂലിപ്പണിക്ക് പോയാ അവരെ വളർത്തുന്നെ

നീ പ്രശ്‍നം എന്താന്നു പറ കുണ്ണേ

എന്റെ ക്ഷമ നശിച്ചു

എടാ അതാണ് പ്രശ്‍നം

ഏതു???

അവരു തീരെ പാവപെട്ടവരാ

അത് കൊണ്ടെന്താടാ?

അല്ലാ നീ വായിൽ സ്വർണ്ണകരണ്ടിയുമായി ജനിച്ചവനാ നിന്റെ ചേട്ടന്മാർ ആരും ഇങ്ങനെ ഒരു ബന്ധത്തിനു സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ

അത്രേയുള്ളോ

അതേ അതൊരു നിസാര കാര്യമല്ലല്ലോ

നിന്റപ്പന്റെ പറീ ഈ ഈള കാര്യത്തിനാണോടാ നാറി നീ ഓറഞ്ചു ജ്യൂസും സമൂസെം കേറ്റിയെ നീയങ്ങനെ മൂഞ്ചണ്ട

അവൻ കുടിച്ചു പകുതിയാക്കിയ ജ്യൂസ് ഞാൻ ഒറ്റ വലിക്കു കുടിച്ചു തീർത്തു

പ്ലേറ്റിൽ ബാക്കിയിരുന്ന ഒരു സമൂസ അവൻ പെട്ടെന്നെടുത്തു വായിലാക്കി

അളിയാ എവിടാടാ അവരുടെ വീട്

പറയാൻ സൗകര്യമില്ലെടാ നാറി നീയെന്റെ ജ്യൂസ് എടുത്ത് കുടിച്ചില്ലേ

ജ്യൂസ് നമുക്ക് വേറെ മേടിക്കാം നീ പറയെടാ

എന്നാ നീയൊരു മുന്തിരി ജ്യൂസ് പറ

ഇങ്ങനെ ഒരു മുതുമയിരൻ നീ എന്നാന്നു വെച്ചാ മേടിച്ചു കേറ്റ് എന്നിട്ടെന്റെ ലതകുട്ടിയുടെ ഡീറ്റെയിൽസ് പറ

നിന്റെ ലതകുട്ടിയോ അതിനു അവള് പറഞ്ഞോ നിന്നെ ഇഷ്ടമാണെന്ന്

അതിനല്ലേടാ നാറി നിനക്ക് ഞാനീ കാന്റീനിലെ സർവ്വ സാധനവും

💬 Comments

View all comments