Chapter Title : ഉണ്ണികുട്ടന്റെ യോഗം 9 [Vethalam]
തന്നെ മേടിച്ചു തരുന്നേ
ഇത് നമ്മുടെ ഫ്രണ്ട്ഷിപ്പ്
അവള് വീണാ ചെലവ് വേറെ ചെയ്യണം
എന്ത് വേണേൽ ചെയ്യാടാ നീ ഒന്നു പറ
നീയിപ്പോ താമസിക്കുന്ന വീടില്ലേ ആ വീടും കഴിഞ്ഞു കുറേക്കൂടി പോയാൽ ഇടവന്നമുക്ക്
അതെനിക്കറിയാം ഇടവന്ന മുക്കിലെവിടെ
ഒന്നടങ്ങെടാ നാറി ഞാൻ പറയട്ടെ
അത് കഴിഞ്ഞങ്ങു ചെല്ലുമ്പോൾ ഇടത്തോട്ട് ഒരു മണ്ണ് റോഡ്
ആഹ് മണ്ണ് റോഡ് അവിടെയെവിടെ
ഒരു ഉഴുന്നുവട
അതൊക്കെ മേടിക്കാം നീ ബാക്കി പറ
നീ ഉഴുന്നു വടക്കു പറ
ചേട്ടാ ഒരു ഉഴുന്നു വട
ഞാൻ വിളിച്ചു പറഞ്ഞു
ആ മണ്ണ് റോഡ് വഴി കയറി ചെന്നാൽ ഇടതു വശത്ത് മൂന്നാമത്തെ വീടാണ് ലതയുടെ അവളുടെ അമ്മയുടെ പേര് ദേവകിയമ്മ അനിയൻ ലതീഷ് ഇനി ബാക്കി നാളെ പറയാം
ശനിയാഴ്ച രാവിലെ ഗുരുജി വന്നു ബസ് സ്റ്റാൻഡിൽ കാത്തു നിന്നു ഞാൻ അദ്ദേഹത്തെ കൂട്ടി ഇക്കയുടെ വീട്ടിൽ ചെന്നു
ഇക്കയും ഇത്തയും ഞാനും കൂടി സമീറയുടെ മുറിയിലെത്തി
അവളുടെ നാഡി പിടിച്ചും കണ്ണും വായുമെല്ലാം തുറന്നു നോക്കിയും വിശദമായി തന്നെ നോക്കി ഒരു കാലിനു തുട മുതൽ ശോഷിപ്പുണ്ട്
കൃത്യമായി മാസമുറ വരാറില്ല അല്ലെ
ഗുരുജി സമീറയോട് ചോദിച്ചു ഞാൻ അവിടെ നിൽക്കുന്ന കൊണ്ടാവണം അവൾ മറുപടി പറയാൻ മടിച്ചു
കുട്ടി നാണിക്കുകയൊന്നും വേണ്ട ഞങ്ങൾ നിന്നെ ചികിത്സിക്കാൻ വന്നതാണ് കൃത്യമായ വിവരങ്ങൾ അറിഞ്ഞാലേ അതിന് മരുന്ന് ചെയ്യാൻ പറ്റു
ഇല്ല
അവൾ നാണിച്ചു തല താഴ്ത്തി പറഞ്ഞു
അവളുടെ ശാരീരിക അവസ്ഥയെ കുറിച്ച് കുറച്ചു കാര്യങ്ങൾ കൂടി
💬 Comments
View all comments