Chapter Title : ഉണ്ണികുട്ടന്റെ യോഗം 9 [Vethalam]
മുൻപിൽ കൊണ്ടു പോയി വെച്ചു
ഇതാ ഏട്ടാ ഞാൻ കണ്ട സ്വപ്നം
ഞാനന്നെ ഏട്ടനോട് പറഞ്ഞതല്ലേ അവരെ ഇവിടെ നിർത്തണ്ടാന്നു
അപ്പൊ കേട്ടില്ല ഞങ്ങൾക്കറിയില്ലേ ഞങ്ങളുടെ തള്ളയുടെ സ്വഭാവം അമ്മയുടെ ഈ സ്വഭാവം കൊണ്ട് പാവം ഞങ്ങളുടെ അച്ഛൻ പലയിടത്തും നിന്നുരുകുന്നത് ഞങ്ങൾ എത്ര തവണ കണ്ടിരിക്കുന്നു
ഏടത്തി ഏട്ടനെ കുറ്റപെടുത്തി
ഏയ് അമ്മയാവില്ല മറ്റേ തള്ളയാവും ഇതെല്ലാം എടുത്തേ
എന്നാ പോയി തിരിച്ചു വിളിച്ചു കൊണ്ടു വന്നു നിർത്ത് നിങ്ങടെ അടിവസ്ത്രം വരെ ആ തള്ള അടിച്ചോണ്ട് പോവും ഇതൊരു തരം മാനസിക രോഗമാണ്
ഏടത്തി നിർത്താനുള്ള ഭാവമില്ല
ഒന്നും പോയില്ലല്ലോ ഏടത്തി അതിനു മുൻപ് നമ്മുടെ പോലീസ് അവരെ കയ്യോടെ പൊക്കിയില്ലേ
ചെറിയെട്ടൻ വല്യേട്ടന്റെ രക്ഷക്കെത്തി
ഏടത്തിമാർ പാത്രമെല്ലാം എടുത്ത് അകത്തേക്ക് പോയി
അടുക്കളയിലെ ഭക്ഷണത്തിന്റെ മണമടിക്കുമ്പോ രണ്ട് പേർക്കും ഒരു പോലെ ശർദ്ധി
ഭക്ഷണ കാര്യം ആകെ കുഴഞ്ഞു
ഞാൻ പോയി മീനാക്ഷിയമ്മയെ വിളിച്ചു കൊണ്ടു വന്നു വീട്ടിൽ നിർത്തി ഏട്ടന്മാർ എത്ര ശമ്പളം കുറച്ചു പറഞ്ഞാലും മീനാക്ഷിയമ്മ സമ്മതിച്ചോണം നിങ്ങൾക്ക് വേണ്ട പൈസ ഞാൻ തന്നോളാം അവർ സമ്മതിച്ചു
രണ്ട് ദിവസം കഴിഞ്ഞു വല്യേട്ടൻ ഒന്നു പറമ്പിൽ തെന്നി വീണു കാലിന്റെ കുഴ തെറ്റി
ഹോസ്പിറ്റലിൽ പോവാം എന്ന് പറഞ്ഞിട്ട് ഏട്ടൻ സമ്മതിച്ചില്ല നാട്ടു വൈദ്യം മതിയെന്ന ഒരേ വാശി
അവസാനം ഒരു അവിടെയുള്ള ആശ്രമത്തിൽ താമസിക്കുന്ന ഒരാളെ വീട്ടിൽ വിളിച്ചു വരുത്തി ചികിത്സ തുടങ്ങി താടിയും മുടിയുമൊക്കെ നീട്ടി വളർത്തി ഒരു സന്യാസിയെ പോലെയുള്ള ഒരാളായിരുന്നു വൈദ്യർ ഞാനായിരുന്നു സ്വാമിയുടെ
💬 Comments
View all comments