Chapter Title : ഉർവശി ശാപം ഉപകാരം 3 [Danilo]
ആരെയും കിട്ടിയിട്ടല്ല തന്നെ ഒഴിവാക്കിയതെന്നു മനസിലാക്കിയപ്പോൾ ഗോഗുലിനു എന്തോ അല്പം ആശ്വാസം തോന്നി. അങ്ങനെ മത്തായി അല്പം കഴിഞ്ഞു വണ്ടി വിട്ടു. ഗോഗുൽ, ആദ്യമായ് അടിച്ചതിന്റെ ക്ഷീണത്തിൽ മത്തായി പറഞ്ഞ കാര്യങ്ങളും ഓർത്തു നേരത്തെ കിടന്നു. കുറച്ചുദിവസങ്ങൾക്കുശേഷം പതിവുപോലെ അവൻ കോളേജ് കഴിഞ്ഞു ഓഫീസിൽ എത്തി.
സാന്ദ്ര: ഗുഡ് ആഫ്റ്റർനൂൺ ഗോഗുൽ
ഗോഗുൽ: ഗുഡ് ആഫ്റ്റർ നൂൺ.
സാന്ദ്ര: വാ, നീ വരുമ്പോൾ സിസ്റ്റർ ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞായിരുന്നു.
അങ്ങനെ സാന്ദ്ര ഗോകുലിനെയും കൂട്ടി, ഗ്ലാടിസ് സിസ്റ്ററിന്റെ ഓഫീസിൽ എത്തി.
സിസ്റ്റർ: ഗുഡ് ആഫ്റ്റർനൂൺ ഡിയർസ്. നമുക്ക് നാളെ ഒരു ടാസ്ക് ഉണ്ട്.
ഇരുവരും ഗ്ലാടിസ് സിസ്റ്ററിനെ ശ്രെദ്ദിച്ചു.
സിസ്റ്റർ: നാളെ സാറ്റർഡേ അല്ലെ, നമുക്ക് നാളെ മോർണിങ്, മേടയിൽ ഉള്ള ഒരു റൂം ഫുൾ അറേഞ്ച് ചെയ്യണം.
സാന്ദ്ര: ഫാദർ ഡോമിനികന്റെയോ?
സിസ്റ്റർ: നോ, അദർ വൺ. ഈ തവണ നമ്മുടെ രൂപതയുടെ അനുവേഴ്സറി പ്രോഗ്രാംസ് എല്ലാം നമ്മളാണ് ഹോസ്റ്റ് ചെയ്യുന്നത്. സൊ, ഏതെങ്കിലും സീനിയർ ആയിട്ടുള്ള ഫാദർസോ, മറ്റൊ വന്നാൽ ആ റൂമിൽ സ്റ്റേ ചെയ്യാൻ വേണ്ടിയാണു. നിങ്ങൾക്കു ഒരു ബുദ്ധിമുട്ടാകും എന്നെനിക്കറിയാം. ബട്ട്, അതിൽ അല്പം വിലപിടിപ്പുള്ള കുറച്ച് സാധനങ്ങളും, ഡോക്യൂമെന്റ്സുമെല്ലാം ഉണ്ട്. എനിക്ക് ജനിറ്റർമാരെ ഏല്പിക്കാൻ ഒരു പേടി. നിങ്ങളുണ്ടെങ്കിൽ നമുക്കു ഒരു പിടി പിടിച്ചാൽ മാക്സിമം 3 അല്ലെങ്കിൽ 5 ഹൗഴ്സ് മതി. എന്ത് പറയുന്നു.
ഗോഗുൽ: ഐ ആം റെഡി.
സാന്ദ്ര: മി ടൂ.
അങ്ങനെ, പിറ്റേന്ന് രാവിലെതന്നെ അവർ നേരെ മേടയിലേക്ക് പോയി.
സിസ്റ്റർ: ഹെലോ, *******സ്തുതിയായിരിക്കട്ടെ, ഞങ്ങൾ മേടയിലെ റൂം ക്ലീൻ ചെയ്യാൻ വന്നായിരുന്നു.
ഫ. ഡോമിനിക്: ഓഹ്, ഞാൻ അവിടെ ഇല്ലാലോ, ഇന്ന് തിരിച്ചുവരാനും കുറച്ചു ലേറ്റ് ആകും. ഒന്ന് എറണാകുളം വരെ വന്നിരിക്കുകയാ. നിങ്ങൾ സ്റ്റാർട്ട് ചെയ്തോളു. പിന്നെ സിസ്റ്റർ പ്രത്യേകം ശ്രെദ്ദിക്കണം. ഞാൻ പറഞ്ഞില്ലായിരുന്നോ അതിൽ കുറച്ചു ഡോക്യൂമെന്റസും മറ്റും ഉണ്ട്. അതുകൊണ്ട് കഴിയുന്നതുവരെ ജനിറ്റർമാരെ മദർ മോണിറ്റർ ചെയ്യണം.
സിസ്റ്റർ: ഡോണ്ട് വെറി, ജനിറ്റർമാരൊന്നും ഇല്ല. ഞാനും ഗോഗുലും സാന്ദ്രയും മാത്രമേ
💬 Comments
View all comments