0%

Chapter Title : ഉർവശി ശാപം ഉപകാരം 3 [Danilo]

Author : kkstories Read All Parts 5.4K

കുഞ്ഞിനെ മനഃപൂർവം ആരോ എന്നിൽനിന്നും അകറ്റി, അതാരാണെന്ന് എനിക്ക് അറിയണം.

സിന്ധു ഫോൺ എടുത്തു അമ്മിണിയുടെ നമ്പർ ഡയൽ ചെയ്തു വിളിക്കാൻ ഫോൺ ചെവിയിലേക്ക് അടുപ്പിച്ചതും, ഗ്ലാടിസ് സിസ്റ്റർ സിന്ധുവിന്റെ കൈ തടഞ്ഞു ഫോൺ കൈകലക്കി.

ഗ്ലാടിസ് സിസ്റ്റർ: വേണ്ടാ, ആരെയും നീ വിളിക്കണ്ട. നിന്റെ കുട്ടി എവിടെയും പോയിട്ടില്ല. തത്കാലം എന്റെ ഓഫീസിലേക്ക് പോകാം. അവിടെ ചെന്നിട്ട് കാര്യങ്ങളൊക്കെ പറയാം.

സിന്ധു: സിസ്റ്റർ... സിസ്റ്റർക്കെങ്ങനെ ഇതൊക്കെ?

സിസ്റ്റർ: അതൊക്കെ പറയാം, തത്കാലം നീ വാ..

സിന്ധു അത് കേട്ടതും ആകാംഷകൊണ്ടും സന്ദോഷംകൊണ്ടും കരച്ചിൽ അല്പം നിയന്ധ്രിച് സിസ്റ്ററിന്റെ കൂടെ ഓഫീസിലേക്ക് നടന്നു. സോഫിയ സിസ്റ്റർ ചുറ്റും കൂടിയവരെ എന്തൊക്കെയോ പറഞ്ഞു ഒഴിവാക്കി വിട്ടു, അവരോടൊപ്പം ഓഫീസിലേക്ക് നടന്നു. ഓഫീസിൽ എത്തിയതും സിന്ധു ഒട്ടും ക്ഷമ കാണിക്കാതെ സിസ്റ്ററിനോട് തന്റെ കുട്ടിയെക്കുറിച്ചു ചോദിച്ചു.

ഗ്ലാടിസ്: സിന്ധുവിനു ഞാൻ മനസിലാക്കിയടുത്തോളം കാര്യങ്ങൾ മനസ്സിലാക്കാനുള്ള വിവേകം ഉണ്ട്. അതുകൊണ്ട് ഞാൻ പറയുന്നത് നന്നായി മനസ്സിലാക്കണം.

സിന്തു ആകാംഷയോടെ സിസ്റ്ററിനെ ശ്രെദ്ദിച്ചു.

സിസ്റ്റർ: ആദ്യംതന്നെ പറയട്ടെ, നിന്റെ കുട്ടി, നിന്റെയൊപ്പംതന്നെ ഉണ്ട്. നിന്നിൽ നിന്നും അവനെ അകറ്റാൻ ആരും മനഃപൂർവം ശ്രമിച്ചിട്ടില്ല. അത് നീ മനസ്സിലാക്കണം. പിന്നെ നിന്റെ കുട്ടി വേറെ ആരുമല്ല ഗോഗുൽ. അവനാണ് നീ പ്രസവിച്ച നിന്റെ മോൻ.

സിന്ധുവിനു ഗ്ലാടിസ് സിസ്റ്ററിന്റെ വാക്കുകൾ ഉൾകൊള്ളാൻ കഴിഞ്ഞില്ല. എന്നാൽ അതെ സമയം പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷവും തോന്നി.

സിസ്റ്റർ തുടർന്നു. നടന്നതെല്ലാം സിന്ധുവിനോട് പറഞ്ഞു. അമ്മിണിയോട് ആദ്യം അല്പം ദേഷ്യം തോന്നിയെങ്കിലും, പ്രസന്നന്ന് പ്രത്യുല്പാതന ശേഷി നഷ്ടമായത് പിന്നീടാണ്

💬 Comments

View all comments