Chapter Title : ഉഷ്ണനൃത്തം [സ്മിത]
തിരിഞ്ഞു നോക്കി. സമീർ ഇറങ്ങിവരുന്നത് കണ്ട് അവൾ അദ്‌ഭുതപ്പെട്ടു.
"ങ്ഹേ?"
അവൾ പെട്ടെന്ന് ചോദിച്ചു.
"നീയിപ്പോൾ ഉറങ്ങാൻ തുടങ്ങുവല്ലാരുന്നോ?" ചോദിച്ച് കഴിഞാണവൾക്ക് അബദ്ധം മനസ്സിലായത്. ശ്യേ! " ഞാൻ ഉറങ്ങാൻ പോകുവാന്ന് ആരാ പറഞ്ഞെ?"
അവൻ പെട്ടെന്ന് ചോദിച്ചു.
"അല്ല..നീ ..എടീ സോണി നീ ഇവിടെ വന്നിട്ടിപ്പോൾ എന്തെരെ സമയവായി..നീ എന്നെടുക്കുവാരുന്നു ഇവിടെ?"
അവന്റെ ആ ചോദ്യത്തിന് മുമ്പിൽ അവളൊന്നമ്പരന്നു. അവന്റെ ചോദ്യം നിഷേധിക്കാനവാൾക്കായില്ല. മാത്രമല്ല ആ സമയം അവൾക്ക് മുമ്പിൽ അവൻ അനിതരസാധാരണമായ സൗന്ദര്യത്തിലാണ് നിൽക്കുന്നതെന്ന് അവൾക്ക് തോന്നി.
ഒലിവ് പൂക്കൾക്ക് മുമ്പിൽ നിൽക്കുന്ന ഒരു യവനസുന്ദരനെപ്പോലെ.
യൗവ്വനകാന്തികത തീവ്രമരാളമായി അവന്റെ കണ്ണുകളിൽ കത്തിജ്വലിക്കുന്നു.
മുമ്പ് കാണാത്ത ഒരു തീവ്രഭാവം അവന്റെ ചുണ്ടുകളെ കൂടുതൽ ചുവപ്പിച്ചിരിക്കുന്നു.
സോണിയയുടെ ശരീരം മാത്രമല്ല അകതാരുപോലും തപിച്ചു.
പ്രണയത്തിന്റെ കാറ്റും കോളും നിറഞ്ഞ ഹൃദയക്കടലിൽ, കാമ മേഘങ്ങൾക്ക് കീഴിൽ, പുതിയൊരു ശരീര ഭൂഖണ്ഡം തേടി കപ്പലിറക്കുന്ന യവനസുന്ദരാ....
നിന്റെ മാംസ പേശികളുടെ ദാർഢ്യം മുഴുവനും എന്റെ സൗഗന്ധികത്തിന്റെ മൃദുലതയ്ക്കായി കൈമാറൂ...
മുടിയഴിച്ചുലഞ്ഞ്, ത്വക്കിനെ ആവരണം ചെയ്യാൻ വിസമ്മതിക്കുന്ന ഉടയാടകലുരിഞ്ഞെറിഞ്ഞ്, മറ്റൊരു മാനം കടന്ന്, മറ്റൊരു ഗ്രഹത്തിലെ കാറ്റിന്, മറ്റൊരു ജലത്തിന്, നിന്റെ നിശ്വാസത്തിനും നിന്റെ ഈറനും ഏറെ മാംസത്തെ വിട്ടുകൊടുക്കാൻ കൊതിയാകുന്നു ഇപ്പോൾ...
നിന്റെ ശരീരത്തിന്റെ ദാർഢ്യം സൂര്യരശ്മിപോലെ കൂർത്ത ഒരു വാളായി എന്റെ പ്രാചീനമായ സ്ത്രൈണനിഗൂഢതയിലേക്ക് കടത്തിവിടാൻ സഹായിക്കുകയാണ് ഞാൻ ഇങ്ങനെ നിന്നെ നോക്കുക വഴി...
അവസാനം വരെ...
ചോര വാർന്നു തീരും വരെ...
സൂര്യവാൾ മൂർച്ചയിൽ കീറി മുറിയാൻ സ്വയം വിട്ടുകൊടുത്ത്....
"എന്താടീ..."
സോണിയ സമീറിന്റെ ശബ്ദം കേട്ട് കണ്ണുകൾ തുറന്നു.
"നീയെന്തിനാ എന്റെ മുമ്പിൽ ഇങ്ങനെ കണ്ണുകളടച്ച് നിക്കുന്നെ?"
"നിന്റെ മേത്ത്ന്ന് എന്തോ ഒരു മണം സാം...എനിക്ക് എന്തോ പോലെ തോന്നുന്നു..."..."
അവൾ അർദ്ധോക്തിയിൽ നിർത്തി.
"എനിക്കും ...അതെ സോണി ..എനിക്കും എന്തോ ഒരു മണം ..നിന്റെ മേത്ത്ന്ന് ..."
"ആണോ?"
അവന്റെ തോളിൽ പിടിച്ച് അവൾ ചോദിച്ചു.
"എന്തിന്റെ ? എന്തിന്റെ മണം?"
അവൾ ഒന്നും പറയാതെ അവന്റെ കണ്ണുകളിലേക്കു നോക്കി.
വാൻഖോക്കിന്റെ സൂര്യകാന്തിത്തടത്തിന്റെ മേലെയുള്ള
💬 Comments
View all comments