0%

Chapter Title : ഉത്സവരാത്രിയിലെ ഉന്മാദലഹരിയിൽ 1 [ANOOP SS]

Author : Anoopss Read All Parts 2.1K

നടന്നു പാടത്തിന്റെ സൈഡിലൂടെയുള്ള നടവഴിയിലേക്കിറങ്ങി. മകരമാസത്തിലെ കുളിരുള്ള രാവ്, അതോടൊപ്പം വീശുന്ന ഇളംകാറ്റ്, അവളുടെ അഴകാർന്ന മുടിയിഴകളെ തഴുകിത്തലോടുന്ന മന്ദമാരുതന്റെ തണുപ്പിനെ പ്രതിരോധിക്കാനായി തന്റെ ഇരുകൈകളും മാറിൽ കെട്ടി ആശ സാവധാനം അവനോടൊപ്പം നടന്നു. കൈകൾക്കിടയിൽ അവളുടെ നിറഞ്ഞമാറിടം ഉയർന്നുതാഴുന്നു, അല്പം തള്ളിയ മനോഹരമായ ചന്തികൾ ഹാഫ്സാരിക്കിടയിൽ ആടിക്കളിക്കുന്നത് ഗോകുൽ ഒളിക്കണ്ണാൽ നോക്കി നടന്നു.ഒന്നും ഉരിയാടാതെ നമ്രശിരസ്കയായി തന്നോടൊപ്പം നടക്കുന്ന സൗന്ദര്യധാമത്തിന്റെ ചെഞ്ചുണ്ടുകളിൽ നിന്നു മൊഴിമുത്തുകളെന്തെകിലും അടർന്നുവീഴുവാൻ അവൻ ആശിച്ചു. അല്പസമയത്തിനുശേഷവും അവളൊന്നും മിണ്ടുന്നില്ല എന്നുകണ്ടപ്പോൾ അവൻ തന്നെ സംസാരിക്കുവാൻ തീരുമാനിച്ചു. "എന്തുപറ്റി ഉറക്കമുളച്ചു ശീലമില്ലേ? എന്നും മാമി നേരത്തെ കിടന്നുറങ്ങുമോ?" "അങ്ങനെ കുഴപ്പമൊന്നുമില്ലെടാ ഇന്നു വയ്യാത്ത പോലെ, സാധാരണ കിടന്നുറങ്ങുന്ന നേരം ആയതേയുള്ളു." "എങ്കിൽപ്പിന്നെ അവിടെ കടയിൽ നിന്നു ഒരു കട്ടൻകാപ്പി കുടിച്ചാൽ മതിയായിരുന്നു, തലവേദന പമ്പകടന്നേനെ. " "അതൊന്നും വേണ്ട ശരിയാകില്ല." "എന്തുപറ്റി മാമിക്ക് വൈകുന്നേരം മുതലേ ഒരു മൂഡോഫ് ആണെല്ലോ? ഉത്സവമായിട്ടു ഒരുമാതിരി ഉറങ്ങിയുറങ്ങി. താലപ്പൊലി എടുക്കുവാൻ കൂടെ പോകാത്തതെന്താ? എന്തോരം പെൺപിള്ളേർ ഉണ്ടായിരുന്നു." "ഡാ ഞാൻ മനപ്പൂർവം പോകാത്തതല്ല, പോകാൻ പറ്റിയ അവസ്ഥയല്ല അതുകൊണ്ടാണ്" അവൾ ശബ്ദം താഴ്ത്തി പറഞ്ഞു. "എന്നിട്ടാണോ അമ്പലത്തിൽ വന്നത്?" "ശോ അങ്ങനെ അല്ല, എനിക്കു ഇപ്പോൾ കുഴപ്പമൊന്നുമില്ല പക്ഷെ അതിനുള്ള ദിവസമായി വരുന്നു. അതുകൊണ്ടമ്മ പറഞ്ഞു അതിനൊന്നും പോകേണ്ടെന്നു, അതിന്റെ ക്ഷീണമാണ്, വയറുവേദനയും ഉണ്ട്." "ആ സമയമാകുമ്പോൾ തലവേദനയും വരുമോ?" "എല്ലാ വേദനയും വരും, ഈ ചെറുക്കനെന്തൊക്കെയറിയണം?" "അയ്യോ ഞാൻ നിർത്തി, കൂനിപ്പിടച്ചു പമ്മിപ്പമ്മി പോകുന്ന കണ്ടപ്പോൾ എന്തെങ്കിലും മിണ്ടിയും പറഞ്ഞും നടക്കാമെന്നു കരുതിയത് ഇത്രവലിയ

💬 Comments

View all comments